വീണ്ടും ‘അജ്ഞാതൻ’? പാകിസ്ഥാനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ട നിലയിൽ; മിർ ശുക്ർ ഖാൻ റൈസാനി കഴിഞ്ഞ ദിവസവും പൊതുവേദിയിൽ
ഇസ്ലാമബാദ്: ലഷ്കർ-ഇ-തൊയ്ബ കമാൻഡർ മിർ ശുക്ർ ഖാൻ റൈസാനിയെ ക്വറ്റയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുംഭീകരൻ ഹാഫിസ് സയീദിന്റെയും നവാബ് സഫറുള്ളയുടെയും അടുത്ത അനുയായിയാണ് റൈസാനി. അതീവ ...











