ഇനി മൂടൽമ‍ഞ്ഞിനെ പേടിക്കേണ്ട, ഡൽ​ഹി വിമാനത്താവളത്തിന്റെ റൺവേ നവീകരിക്കും; 3 മാസത്തേക്ക് 114 പ്രതിദിന സർവീസുകൾ റദ്ദാക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി മൂടൽമ‍ഞ്ഞിനെ പേടിക്കേണ്ട, ഡൽ​ഹി വിമാനത്താവളത്തിന്റെ റൺവേ നവീകരിക്കും; 3 മാസത്തേക്ക് 114 പ്രതിദിന സർവീസുകൾ റദ്ദാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 10:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിരവധി വിമാനസർവീസുകൾ റദ്ദാക്കും. 114 പ്രതിദിന സർവീസുകളാണ് റദ്ദാക്കുന്നത്. ​ഗതാ​ഗതകുരുക്ക് മൂലം മെയ് മാസത്തിൽ നടത്താനിരുന്ന നവീകരണ പ്രവർത്തനങ്ങൾ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരിക്കും നടക്കുക.

ഡൽഹി വിമാനത്താവളത്തിൽ 1,450 വിമാനസർവീസുകൾ പ്രതിദിനമുള്ളത്. നാല് റൺവേകളും T1, T3 എന്നീ രണ്ട് ടെർമിനലുകളുമുണ്ട്. അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി T1 നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

ഡൽ​ഹിയിൽ ഇടയ്‌ക്കിടയ്‌ക്ക് ഉണ്ടാകുന്ന കടുത്ത മൂടൽമ‌ഞ്ഞ് നിരവധി സർവീസുകളെ പ്രതിസന്ധിയിലാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന മൂന്ന് മാസക്കാലം വിമാനസർവീസുകളിൽ 7.5 ശതമാനം കുറവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

200 വിമാനങ്ങളെ ഇത് ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 114 എണ്ണം റദ്ദാക്കുകയും ബാക്കി 86 എണ്ണത്തിന്റെ സമയത്തിൽ മാറ്റം വരുകയും ചെയ്യും. അടുത്ത മൂടൽമഞ്ഞ് ആരംഭിക്കുന്ന സമയത്തിനുള്ളിൽ വിമാനത്താവളത്തിന്റെ നവീകരണം പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: delhi airportRunwayFEATURED2Cancelledupgradation works
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies