കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു, നില അതീവ ​ഗുരുതരം, വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു, നില അതീവ ​ഗുരുതരം, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2025, 10:19 am IST
FacebookTwitterWhatsAppTelegram

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മി​ഗ്വേൽ ഉറിബേയ്‌ക്ക് വെടിയേറ്റു. തലസ്ഥാനമായ ബൊ​ഗോട്ടയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹത്തിന്റെ തലയ്‌ക്കും ചുമലിനും വെടിയേറ്റത്. പാർക്കിൽ നടന്ന പൊതുയോ​ഗത്തിൽ സംസാരിക്കുന്നതിനിടെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഇതുകേട്ടതോടെ പ്രവർത്തകർ പരിഭ്രാന്തരായി ഓടുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാമായിരുന്നു.

അനുയായികൾക്ക് ഇടയിൽ നിന്നാണ് വെടിവച്ചത്. ഒരു യുവാവിനെ പിടികൂടിയിട്ടുണ്ട്. 39-കാരനായ സെനറ്റർ പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് ഡെമോക്രാറ്റിക് സെന്റർ പാർട്ടിയുടെ നേതാവാണ്. മുൻ പ്രസിഡന്റ് അൽവാരോ ഉറിബേയാണ് സ്ഥാപക നേതാവ്. അക്രമത്തെ അപലപിച്ച കൊളംബിയൻ ഭരണകൂടം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

തലമുഴുവൻ ചോരയൊലിച്ച് ഉറിബേ കുഴഞ്ഞു വീഴുന്നതും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് വെളിപ്പെടുത്താൻ സർക്കാർ തയാറായില്ല. മാദ്ധ്യമപ്രവർത്തകയായിരുന്ന ഡയാന ടർബേയുടെ മകനാണ് മി​ഗ്വേൽ. ഡയാനയെ ലഹരിമരുന്ന മാഫിയയുടെ തലവനായിരുന്ന പബ്ലോ എസ്കോബാറിന്റെ സംഘം തട്ടിക്കൊണ്ടുപോവുകയും അവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Colombian presidential candidate Miguel Uribe Turbay shot in the head in Bogotá’s Modelia neighborhood, Fontibón, during a campaign event. Attacked by unknown gunman, he’s in critical condition. #Colombia_shooting pic.twitter.com/9ZOfRR9qfF

— GeoTechWar (@geotechwar) June 8, 2025

Tags: MiguelUribeshotCANDIDATEHeadPresidentialColumbian
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies