പണം മുഴുവൻ ഭീകരവാദത്തിന്!! പാകിസ്ഥാനിൽ 45 ശതമാനം പേർ ദാരിദ്ര്യത്തിൽ; ഇന്ത്യയുടെ ആരോപണം ശരിവച്ച് ലോകബാങ്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പണം മുഴുവൻ ഭീകരവാദത്തിന്!! പാകിസ്ഥാനിൽ 45 ശതമാനം പേർ ദാരിദ്ര്യത്തിൽ; ഇന്ത്യയുടെ ആരോപണം ശരിവച്ച് ലോകബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2025, 01:48 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: പാകിസ്ഥാനിൽ 45 ശതമാനം പേർ ദാരിദ്ര്യത്തിലാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. കഴിഞ്ഞാഴ്ചയാണ് ദാരിദ്ര്യ രേഖയുടെ പരിധി പരിഷ്കരിച്ച് ലോകബാങ്ക് റിപ്പോർട്ട് തയ്യാറാക്കിയത്. ദാരിദ്ര്യരേഖയുടെ പരിധി മൂന്ന് ഡോളറായി ലോകബാങ്ക് ഉയർത്തി.

2024-25 കാലത്ത് പാകിസ്ഥാനിൽ 19 ലക്ഷം ആളുകൾ കൂടി ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു. 16.5 ശതമാനം പേർ കടുത്ത ദാരിദ്ര്യത്തിലാണെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി.

എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ വലിയ മുന്നേറ്റമാണ് കാഴ്ച വച്ചത്. 2011-12 ൽ 27.1 ശതമാനമായിരുന്നു ദാരിദ്ര്യ നിരക്ക്. എന്നാൽ പത്ത് വർഷം കൊണ്ട് ഇത് 5.3 ശതമാനമായി കുത്തനെ കുറഞ്ഞു.  ഈ കാലേയളവിൽ 17 കോടിയാളുകളാണ് കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്.

ഐഎംഎഫ് അടക്കമുള്ള ആഗോള സംഘടനകളുടെ ധനസഹായം കൊണ്ട് മുന്നോട്ടു പോകുന്ന രാജ്യമാണ് പാകിസ്താൻ. ദാരി​ദ്ര്യ നിർമാർജ്ജനം ലക്ഷ്യവച്ചാണ് ഇവർ പണം നൽകുന്നത്. എന്നാൽ ഈ തുക ഭീകരവാദത്തിന് വേണ്ടിയാണ് ഉപയോ​ഗിക്കുന്നതെന്ന് ആരോപണം ലോകവേദികളിൽ ഇന്ത്യ ഉന്നയിച്ചിരുന്നു. ഫണ്ടിന്റെ ദുരൂപയോ​ഗം ലോകബാങ്കിനും ഐഎംഎഫിന് മുന്നിലും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് ലോകബാങ്കിന്റെ കണ്ടെത്തൽ.

 

 

 

Tags: IMFPakistanPOVERTY
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies