"അഭിനയിക്കണമെന്ന് മകൾ എന്നോട് പറഞ്ഞു, ആദ്യം അമ്മയുടെ അനുഗ്രഹം വേണമെന്നാണ് ‍ഞാൻ പറഞ്ഞത്"; ഉർവശിയെ കുറിച്ച് സംസാരിക്കവെ വിങ്ങിപ്പൊട്ടി മനോജ് കെ ജയൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“അഭിനയിക്കണമെന്ന് മകൾ എന്നോട് പറഞ്ഞു, ആദ്യം അമ്മയുടെ അനുഗ്രഹം വേണമെന്നാണ് ‍ഞാൻ പറഞ്ഞത്”; ഉർവശിയെ കുറിച്ച് സംസാരിക്കവെ വിങ്ങിപ്പൊട്ടി മനോജ് കെ ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 03:04 pm IST
FacebookTwitterWhatsAppTelegram

ഉർവശിയെയും മകളെയും കുറിച്ച് സംസാരിക്കവെ വികാരഭരിതനായി നടൻ മനോജ് കെ ജയൻ. ആദ്യ സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് മകൾ, അമ്മ ഉർവശിയുടെ അനുഗ്രഹം തേടിയത് പരാമർശിക്കവെയാണ് മനോജ് വിങ്ങിപ്പൊട്ടിയത്. മകൾ തേജലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രം സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയുടെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിലാണ് മനോജ് കെ ജയന്റെ പ്രതികരണം.

“അഭിനയിക്കണമെന്ന് മകൾ ആവശ്യപ്പെട്ടപ്പോൾ ‍ഇക്കാര്യം അമ്മയെ അറിയിക്കണമെന്നാണ് ഞാൻ ആദ്യം പറഞ്ഞത്. അമ്മയുടെ അനു​ഗ്രഹമാണ് ആദ്യം വാങ്ങേണ്ടതെന്ന് ഞാൻ പറഞ്ഞു. ചെന്നൈയിൽ പോയി അവൾ ഉർവശിയോട് കാര്യം പറഞ്ഞു. വളരെ സന്തോഷത്തോടെ അതിന് സമ്മതിച്ചു”.

“മകൾക്ക് വേണ്ടി ഒരു കഥയുണ്ടെന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. കഥ ആദ്യം ഉർവശിയെ കേൾപ്പിക്കണം എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ഉർവശി കേട്ടതിന് ശേഷമാണ് ഞാൻ കഥ കേട്ടത്. ഒരു തുടക്കക്കാരിക്ക് ഇത്രയും നല്ല അവസരം കിട്ടുക എന്നത് ചെറിയ കാര്യമല്ല. അവളെ ഒരു നടിയായി കാണണമെന്നത് എന്റെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. എന്നെയും ഉർവശിയെയും വളർത്തിയ പ്രേക്ഷകർ മകളെയും അനു​ഗ്രഹിക്കണമെന്നും” മനോജ് കെ ജയൻ പറഞ്ഞു.

Tags: manoj k jayanURVASHITHEJALAKSHMI
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies