പ്രൊഫ:നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം നാളെ വൈകിട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പ്രൊഫ:നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം നാളെ വൈകിട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 05:30 pm IST
FacebookTwitterWhatsAppTelegram

മനാമ :ബഹ്‌റൈൻ കേരളീയ സമാജം – സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം നാളെ വൈകിട്ട് 8 മണിക്ക് ദിവ്യ നരേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു. ഒരു ദിവസം പരമാവധി നാല്പത് മിനിറ്റ് ദൈർഘ്യമുള്ള രണ്ട് നാടകങ്ങൾ വീതം നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങൾ അരങ്ങേറുന്നു. പ്രശസ്‌തരായ നാടക രചയിതാക്കളുടെ സൃഷ്ടികൾക്കൊപ്പം ബഹറിനിൽ നിന്നുള്ള മൗലിക രചനകളുടെ നാടകാവിഷ്കാരങ്ങളും ചേർന്നതാണ് ഈ വർഷത്തെ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം.

ബഹ്‌റിനിലെ നാടകങ്ങളുടെ ഈറ്റില്ലമായ ബഹ്‌റൈൻ കേരളീയ സമാജത്തിലെ നാടകപ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിഭാധനരായ സംവിധായകർക്കും അഭിനേതാക്കൾക്കുമൊപ്പം രംഗകലയെ സ്നേഹിക്കുന്ന നവാഗതരായ നിരവധി അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഈ നാടകോത്സവത്തിന്റെ ഭാഗമാകുന്നു. രണ്ട് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ കാലിക പ്രസക്‌തിയുള്ള വിവിധങ്ങളായ പ്രമേയങ്ങളും വ്യത്യസ്തമായ നാടകസങ്കേതങ്ങളുമായാണ് ഓരോ നാടകങ്ങളും പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ആയതിനാൽ ഈ നാടകോത്സവം തീർച്ചയായും നവ്യമായൊരു നാടകാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.

ജൂൺ 12,13,14,15 തീയതികളിലെയായി നടക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിലേക്ക് എല്ലാ നാടകാസ്വാദകരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു .

Tags: festivaldrama
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies