ബ്രസീൽ കളി ജയിക്കുമ്പോ ഞമ്മള് കയ്യടിക്കാറില്ലേ, പിന്നെന്താ പാകിസ്താൻ ജയിക്കുമ്പോ കയ്യടിച്ചാൽ..; കുട്ടികളെ കരുവാക്കി പാക് അനുകൂല ആശയ പ്രചാരണം; മേമുണ്ട സ്കൂളിന്റെ ‘ബൗണ്ടറി’ നാടകത്തിന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം
വീണ്ടും വിവാദമായി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂൾ. കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റ നാടകമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...