ഇടുക്കി കാഞ്ചിയാറിൽ 16-കാരിയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന് പിന്നിലുള്ള മുറിയിലായിരുന്നു മൃതദേഹം കണ്ടത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. ഇതുവരെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സാചൂന. പൊലീസ് ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായില്ല. മരണം കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്ന് പെലീസ് വ്യക്തമാക്കി.















