"കുടുങ്ങുമെന്ന് മനസിലാകുമ്പോഴാണ് ജാതിക്കാർഡും സ്ത്രീവിഷയവും എടുത്തിടുന്നത്, പ്രശ്നം വന്നപ്പോൾ എല്ലാവരും ഒപ്പംനിന്നു;ഗൂഢാലോചന നടന്നെന്ന് ഉറപ്പാണ്"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കുടുങ്ങുമെന്ന് മനസിലാകുമ്പോഴാണ് ജാതിക്കാർഡും സ്ത്രീവിഷയവും എടുത്തിടുന്നത്, പ്രശ്നം വന്നപ്പോൾ എല്ലാവരും ഒപ്പംനിന്നു;ഗൂഢാലോചന നടന്നെന്ന് ഉറപ്പാണ്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 03:42 pm IST
Facebook
Twitter
WhatsAppTelegram

ഒരു പ്രശ്നം വന്നപ്പോൾ എല്ലാവരും തനിക്കും കുടുംബത്തിനുമൊപ്പം നിന്നെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തങ്ങളുടെ ഭാ​ഗത്തെ ന്യായം എല്ലാവരും മനസിലാക്കിയെന്നും നെ​ഗറ്റീവ് പറയുന്നവർ പോലും ഒപ്പം നിന്നെന്നും കൃഷ്ണകുമാർ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“15 ലക്ഷം രൂപ തിരികെ തരാമെന്ന് പറഞ്ഞ് പോയ അന്ന് രാത്രിയാണ് അവർ ദിയയെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. രാത്രി ഒരു പുരുഷനാണ് മകളെ വിളിച്ചത്. ആ സമയത്താണ് ഫോൺ വാങ്ങി ഞാൻ സംസാരിക്കാൻ തുടങ്ങിയത്. അടുത്ത ദിവസമാണ് ഇവർ ഞങ്ങൾക്കെതിരെ കേസ് കൊടുത്തത്. പൊതുവെ വീഡിയോകൾ ഇടുമ്പോൾ വളരെയധികം നെ​ഗറ്റീവ് കമന്റുകൾ വരാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന കമന്റുകൾ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി”.

നമ്മുടെ പ്രവർത്തി സത്യമാണെങ്കിൽ നമ്മളോടൊപ്പം നിൽക്കാൻ അദൃശ്യ ശക്തിവരും. ജനങ്ങൾ വളരെയധികം പക്വതയോടെയാണ് പ്രതികരിച്ചത്. നിക്കാക്കള്ളിയില്ലാതെ വരുമ്പോഴാണ് പലരും ജാതിക്കാർഡും പീ‍ഡനവും അനാവശ്യമായി ഉപയോ​ഗിക്കുന്നത്. മകൾക്കും എനിക്കുമെതിരെ ​ഗൂഢാലോചന നടക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതിന് പിന്നിൽ രാഷ്‌ട്രീയബന്ധം ഉണ്ടെന്നുള്ളത് ഉറപ്പായ കാര്യമാണ്. പക്ഷേ, തെളിവുകൾ ഇല്ലാത്തതിനാൽ ഉറപ്പിച്ച് പറയാൻ കഴയില്ല.

ഈ വിഷയത്തിൽ ബിജെപിയുടെ ഏതെങ്കിലും പ്രസ്താവന വന്നിരുന്നോ. കാരണം ഞാൻ ആരുമായും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. കാരണം ഈ വിഷയത്തിൽ രാഷ്‌ട്രീയം കലർത്താൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എന്റെ മകളും അവളുടെ ജോലിക്കാരും തമ്മിലുള്ള വിഷയമാണ്. അത് ഒത്തുതീർപ്പാക്കാൻ വേണ്ടി മാത്രമാണ് താൻ ഇടപെട്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.

Tags: casekrishnakumarDiyaOHBYOHZY
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies