വിമാനാപകടത്തിന് പിന്നാലെ ഇടിഞ്ഞ് ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, അദാനി ഓഹരികള്‍; ബോയിംഗ് ഓഹരിയിലും 5% ഇടിവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വിമാനാപകടത്തിന് പിന്നാലെ ഇടിഞ്ഞ് ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, അദാനി ഓഹരികള്‍; ബോയിംഗ് ഓഹരിയിലും 5% ഇടിവ്

ഇന്‍ഡിഗോയുടെ ഓഹരികള്‍ 3 ശതമാനം ഇടിഞ്ഞ് 5,465 രൂപയിലെത്തി. അതേസമയം സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ 1.5 ശതമാനം ഇടിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 08:03 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് ജൂണ്‍ 12 ന് ഉച്ചകഴിഞ്ഞുള്ള വ്യാപാര സെഷനില്‍ എയര്‍ലൈന്‍ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഓഹരികള്‍ 3 ശതമാനം ഇടിഞ്ഞ് 5,465 രൂപയിലെത്തി. അതേസമയം സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ 1.5 ശതമാനം ഇടിഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ 242 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ജനസാന്ദ്രതയുള്ള പ്രദേശത്ത് ഒരു കെട്ടിടത്തില്‍ വിമാനം ഇടിച്ചുകയറി.

ഇത്തരത്തില്‍ വലിയ ഒരു വിമാനാപകടം വിമാന യാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയേക്കാം. ഇതാണ് വിമാനക്കമ്പനി ഓഹരികളെ നഷ്ടത്തിലേക്ക് തള്ളിയിട്ടത്.

അഹമ്മദാബാദ് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്ന അദാനി എന്റര്‍പ്രൈസസിന്റെ
ഓഹരികളും വിമാനാപകടത്തിന് ശേഷം ഏകദേശം 1 ശതമാനം ഇടിഞ്ഞു. 2020 ലാണ് അദാനി എന്റര്‍പ്രൈസസ് അഹമ്മദാബാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നത്.

വിമാനത്തിന്റെ നിര്‍മാതാക്കളായ ബോയിംഗിന്റെ ഓഹരികളിലും ഗണ്യമായ ഇടിവ് ദൃശ്യമായി. ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ബോയിംഗ് ഓഹരികള്‍ 5% വരെ താഴേക്കിറങ്ങി. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്.

Tags: air indiaspicejetFlight crashIndigo AirlinesBoeingairline stocks
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies