സ്കൂൾ സമയക്രമീകരണം മതസംഘടനകളുടെ അഭിപ്രായമനുസരിച്ചല്ല നടത്തേണ്ടത്,സർക്കാരിന് സമസ്തയെ പേടി- എബിവിപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്കൂൾ സമയക്രമീകരണം മതസംഘടനകളുടെ അഭിപ്രായമനുസരിച്ചല്ല നടത്തേണ്ടത്,സർക്കാരിന് സമസ്തയെ പേടി- എബിവിപി

സ്കൂൾ വിദ്യാഭ്യാസത്തിന് അനുസരിച്ച് മദ്രസകൾ സമയം മാറ്റണം; അവധി ദിവസങ്ങളിൽ അത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കട്ടെ. കേരളത്തിലെ വിദ്യാർത്ഥികൾ മുഴുവൻ സമസ്തയുടെ സമയത്തിനനുസരിച്ച് പഠനം നടത്തേണ്ടവരല്ല.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 04:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സ്കൂൾ സമയക്രമീകരണം മാറ്റുന്ന വിഷയത്തിൽ സമ്മർദ്ദ തന്ത്രവുമായി ഇറങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്‌ക്കും അവരുടെ വിരട്ടലിൽ വീണ് നയം മാറ്റാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിക്കുമെതിരെ ആഞ്ഞടിച്ച് എബിവിപി.

സ്കൂൾ സമയക്രമീകരണം മതസംഘടനകളുടെ അഭിപ്രായമനുസരിച്ചല്ല നടത്തേണ്ടതെന്നും സർക്കാരിന് സമസ്തയെ പേടിയാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈയു ഈശ്വരപ്രസാദ് ആരോപിച്ചു.

“സ്കൂൾ വിദ്യാഭ്യാസത്തിന് അനുസരിച്ച് മദ്രസകൾ സമയം മാറ്റണം. അവധി ദിവസങ്ങളിൽ അത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കട്ടെ. കേരളത്തിലെ വിദ്യാർത്ഥികൾ മുഴുവൻ സമസ്തയുടെ സമയത്തിനനുസരിച്ച് പഠനം നടത്തേണ്ടവരല്ല. വിദ്യാർത്ഥികൾക്ക് അനുകൂലമായ വിദ്യാഭ്യാസസമയ ക്രമീകരിക്കണം നടത്തണം. 1000 മണിക്കൂർ ഗുണമേന്മയുമുള്ള വിദ്യാഭ്യാസം നിർബന്ധമാണെന്നിരിക്കെ മറ്റ് സംഘടനകളുടെ താത്പര്യത്തിന് വഴങ്ങി സമയ പരിഷ്കരണം നടപ്പിലാക്കാതിരിക്കാൻ ശ്രമിക്കുന്നത് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടാണ്”. ഈശ്വരപ്രസാദ് പറഞ്ഞു.

“വൈകുന്നേരം ക്ലാസ്സ്‌ സമയം കൂട്ടുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാണ്. വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികൾക്ക് കായികവും മൂല്യവത്തായ വിവിധ പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള സാഹചര്യം ഉണ്ടാകണം” . ആദ്ദേഹം ആവശ്യപ്പെട്ടു

“വിദ്യാർത്ഥികൾക്ക് ഗുണമുണ്ടാകുന്ന പിഎം ശ്രീ പദ്ധതി ഉൾപ്പെടുയുള്ള കാര്യങ്ങളിൽ സർക്കാർ മുഖം തിരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസമേഖലയിലെ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കണം. ആയതിനാൽ സർക്കാർ നിയമമനുസരിച്ചുള്ള സമയക്രമം നടപ്പിലാക്കണം. UP യും ഹൈസ്കൂളും ഒരുമിച്ചുള്ള സ്കൂളുകളുടെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.

കഴിഞ്ഞ വർഷങ്ങളിൽ സമയക്രമത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിച്ചതാണ്. ആ സമയത്തും ഇത്തരത്തിൽ സർക്കാർ സമസ്തക്ക് വഴങ്ങുകയാണ് ചെയ്തത്. സ്കൂൾ സമയക്രമീകരണം സമസ്തയുടെ ഭീഷണിക്കനുസരിച്ച് മാറ്റുന്നത് LDF ന്റെ പ്രീണന രാഷ്‌ട്രീയമാണ്. സർക്കാർ മതസംഘടനകൾക്ക് കീഴടങ്ങുന്നത് കേരളസമൂഹത്തിന് അംഗീകരിക്കാനാകില്ല”. എബിവിപി സംസ്ഥാന സെക്രട്ടറി ഈയു ഈശ്വരപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു.

Tags: abvpv sivan kuttyFEATURED2Samastha Kerala Jem-iyyathul Ulama
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies