ആലപ്പുഴ: 68 വയസുകാരിയായ ഭാര്യാമാതാവിനെ പീഡിപ്പിച്ച പ്രതി പിടിയിൽ. തുമ്പോളിയിൽ വാടകയ്‌ക്ക് താമസിക്കുന്ന മാർക്കോസ് ആന്റണിയെ (48) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രിയാണ് വയോധിക പീഡനത്തിന് ഇരയായത്. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ഇവരുടെ മകളും മകനും ഹോംനേഴ്സാണ്. വയോധികയുടെ പരാതിയിലാണ് നോർത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.















