ലോകചാമ്പ്യന്മാർക്ക് നാട്ടിൽ ഉജ്ജ്വല വരവേൽപ്പ്; ബാവുമയും സംഘവും ദക്ഷിണാഫ്രിക്കയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകചാമ്പ്യന്മാർക്ക് നാട്ടിൽ ഉജ്ജ്വല വരവേൽപ്പ്; ബാവുമയും സംഘവും ദക്ഷിണാഫ്രിക്കയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 02:16 pm IST
FacebookTwitterWhatsAppTelegram

ജോഹന്നാസ്ബർഗ്: ലോക ടെസ്റ്റ് ചാമ്പ്യന്മാരായി തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ഉജ്ജ്വല സ്വീകരണമൊരുക്കി ആരാധകർ. ജോഹന്നാസ്ബർഗിലെ ഒആർ ടാംബോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിനെ ദക്ഷിണാഫ്രിക്കൻ കായിക മന്ത്രി ഗെയ്റ്റൺ മക്കെൻസിയും മറ്റ് ക്രിക്കറ്റ് പ്രമുഖരും സ്വീകരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന വികസന സംരംഭമായ കെഎഫ്‌സിയുടെ മിനി ക്രിക്കറ്റ് പ്രോഗ്രാമിലെ കുട്ടികൾ, ഐഡൻ മാർക്രാമിന്റെ പ്രിട്ടോറിയ ബോയ്‌സ് ഹൈസ്‌കൂൾ തുടങ്ങി കളിക്കാരുടെ മുൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, വിയാൻ മുൾഡറുടെ സഹോദരൻ എന്നിവർ സ്വീകരിക്കാനെത്തിയവരിൽ പെടുന്നു.

പ്രത്യേകം ഡിസൈൻ ചെയ്ത ചാമ്പ്യൻസ് എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് കളിക്കാർ എത്തിയത്. അവർ ആരാധകരിൽ നിന്ന് പൂച്ചെണ്ടുകൾ സ്വീകരിക്കുകയും ഓട്ടോഗ്രാഫുകൾ ഒപ്പിട്ട് നൽകുകയും ചെയ്തു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ഓഫീസിൽ കളിക്കാർക്ക് ബ്രാസ് ബാൻഡുകൾ നൽകി.

“ഇത് വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. ഞങ്ങൾക്കായി വിമാനത്താവളത്തിൽ ഇത്രയധികം ആളുകളെ ഇതിന് മുമ്പ് കണ്ടിട്ടില്ല,”ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ടെംബ ബവുമ പറഞ്ഞു.

ഫൈനലിൽ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയ ദക്ഷിണാഫ്രിക്ക 27 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഐസിസി ട്രോഫി സ്വന്തമാക്കുന്നത്.

Tags: south africaTemba BavumaWorld Test Champions
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies