മുഖത്തിന് ഇത് എന്തുപറ്റി! മെലിഞ്ഞും പോയല്ലോ? പ്രമുഖ നടിയുടെ രൂപമാറ്റത്തിന് പിന്നിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മുഖത്തിന് ഇത് എന്തുപറ്റി! മെലിഞ്ഞും പോയല്ലോ? പ്രമുഖ നടിയുടെ രൂപമാറ്റത്തിന് പിന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 12:06 pm IST
FacebookTwitterWhatsAppTelegram

90-കളിലും 2000ത്തിലും ബോളിവുഡിൽ തരം​ഗമായിരുന്ന ഊർമിള മതോണ്ഡകറുടെ പുതിയ രൂപമാണ് ആരാധകരെ ഞെട്ടിച്ചു. 51-കാരി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ കൂടുതൽ ചെറുപ്പമായി തോന്നുന്നുണ്ട്. അതേസമയം മുഖത്തിന് കാര്യമായി മാറ്റവും സംഭവിച്ചിട്ടുണ്ടെന്നും ആരാണെന്ന് തിരിച്ചറിയാത്ത വിധം മാറിപോയെന്നും ആരാധകരും വ്യക്തമാക്കുന്നു.

എഐ ഉപയോ​ഗിച്ചാണ് മുഖം ചെറുപ്പമാക്കിയതെന്നും, ഷു​ഗറിനുള്ള കുത്തിവയ്പ്പുകൾ എടുത്താണ് ശരീരം മെലിഞ്ഞതെന്നുമാണ് ചിലരുടെ കണ്ടുപിടിത്തം. മുഖത്തിന് സർജറി ചെയ്തെന്ന് ചിലർ പറയുമ്പോൾ പഴയ സൗന്ദര്യം ഇല്ലാതായെന്നാണ് ചിലരുടെ വാദം. അതേസമയം ചിത്രങ്ങൾ പെട്ടെന്ന് വൈറലായി. മിക്കവരും നടിയുടെ രൂപ മാറ്റത്തിൽ ഞെട്ടിയിട്ടുണ്ട്.

രം​ഗീല, ജുഡായ്,സത്യ,ഭൂത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായ നടി മലയാളത്തിൽ മോഹൻലാലിനൊാപ്പവും അഭിനയിച്ചിരുന്നു. തച്ചോളി വർ​ഗീസ് ചേകവർ എന്ന ചിത്രത്തിലായിരുന്നു ഇവർ നായികയായത്. 2008 ൽ പുറത്തിറങ്ങിയ ഇഎംഐ എന്ന ബോളിവുഡ് ചിത്രത്തിലാണ് അവർ ഒടുവിൽ നായികയായത്. 2022 ൽ തിവാരി എന്ന വെബ്സിരീസിലൂടെ തിരിച്ചുവരവ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതിനെക്കുറിച്ച് അപ്ഡേറ്റുകളുണ്ടായില്ല.

 

View this post on Instagram

 

A post shared by Urmila Matondkar (@urmilamatondkarofficial)

“>

Tags: UnrecognisableurmilamatondkarRangeelaLatest PicturesfaceactressCHANGEDLooks
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies