കാണാൻ കളർഫുൾ, വായിലിട്ടാൽ അലിഞ്ഞുചേരും; കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് ജെല്ലി മിഠായികൾ വിറ്റ രണ്ടുപേർ അറസ്റ്റിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാണാൻ കളർഫുൾ, വായിലിട്ടാൽ അലിഞ്ഞുചേരും; കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് ജെല്ലി മിഠായികൾ വിറ്റ രണ്ടുപേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 12:26 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന കഞ്ചാവ് ജെല്ലി റാക്കറ്റ് പിടിയിൽ. മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് ചേർത്ത ജെല്ലി ബീൻ മിഠായികൾ വിറ്റ രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഹെബ്ബാലിലെ വിശ്വനാഥ് നാഗേനഹള്ളി സ്വദേശികളായ മുഹമ്മദ് സാഹിദ്, ഇസ്മായിൽ അദ്നാൻ എന്നിവരാണ് പിടിയിലായത്.

ബ്യാതരായണപുര സ്റ്റേഷനിലെ പൊലീസ് ഓഫീസർ കെ. ജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിനിടെയാണ് പ്രതികളെ പിടികൂടിയത്. മൂന്നാമത്തെ പ്രതി ഒളിവിലാണ്. റെയ്ഡിനിടെ ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന 1,440 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. പ്രതികൾ കഞ്ചാവ് സത്ത് ചേർത്ത ജെല്ലി മിഠായികൾ നിർമ്മിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സാധാരണ മിഠായികൾ പോലെ തോന്നിക്കുന്ന ഈ മയക്കുമരുന്ന് ചേർത്ത മിഠായികൾ ഒരു പാക്കറ്റിന് 6,000 രൂപ വരെ വില ഈടാക്കിയാണ് വിദ്യാർത്ഥികൾക്ക് വിറ്റിരുന്നത്.

വായിലിട്ടാൽ ഈ ജെല്ലി വേഗത്തിലലിയുകയും വീര്യം കൂടിയ ഒരു ലഹരി ഉത്പാദിപ്പിക്കുകതയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് സാധാരണ കഞ്ചാവ് വലിക്കുന്നതിനേക്കാളും ഹാഷിഷ് ഉപയോഗിക്കുന്നതിനേക്കാളും തീവ്രമായ ലഹരി നൽകും. മിഠായി രൂപത്തിലായതിനാൽ ആളുകൾക്ക് സംശയം തോന്നാതെ ഒളിപ്പിച്ച് വെക്കാനും കൊണ്ടുപോകാനും എളുപ്പമാണ്. മറ്റൊരു മംഗളുരു സ്വദേശിയുമായി ചേർന്നാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നാണ് സൂചന. കഞ്ചാവ് കലർന്ന ഈ ജെല്ലികൾ നിർമ്മിക്കുന്നത് എവിടെനിന്നെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: ganjaTWO ARRESTEDcollege studentsMarijuana-laced jelly beansjelly candies
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies