college students - Janam TV
Thursday, July 10 2025

college students

കാണാൻ കളർഫുൾ, വായിലിട്ടാൽ അലിഞ്ഞുചേരും; കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് ജെല്ലി മിഠായികൾ വിറ്റ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന കഞ്ചാവ് ജെല്ലി റാക്കറ്റ് പിടിയിൽ. മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് ചേർത്ത ജെല്ലി ബീൻ മിഠായികൾ വിറ്റ രണ്ട് പേരെ ബെംഗളൂരു ...

സീബ്രാക്രോസിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥിനികളെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: വടകരയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്. കോളേജ് വിദ്യാർത്ഥിനികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് പരിക്കേറ്റത്. അമിത ...

പഠനയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; വടിവാൾ വീശി മർദ്ദനം, ബസിന്റെ ചില്ല് തകർത്തു; പ്രതികൾക്കായി അന്വേഷണം ഊർജിതം

പാലക്കാട്: മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളേജിൽ നിന്ന് പഠനയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ മലപ്പുറത്തെ കുറ്റിപ്പുറം കെഎംസിടി കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്ന് വൈകിട്ട് ...

കോളേജുകളിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രവും ധരിക്കാം; ഉന്നത വിദ്യാഭ്യാസ വകുപ്പ് 

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് കോളേജുകളിൽ സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. നേരത്തെ വസ്ത്രധാരണത്തിന്റെ പേരിൽ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. ...

attack

എറണാകുളത്ത് ലഹരിവേട്ട; മയക്കുമരുന്നുമായി മൂന്ന് കോളേജ് വിദ്യാർത്ഥികൾ പിടിയിൽ

എറണാകുളം: കൊച്ചിയിൽ വിദ്യാർത്ഥികളിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തി. പെരുമ്പാവൂർ അറക്കപ്പടിയിലാണ് സംഭവം. കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന ...

സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; മൂന്ന് വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് പുറത്താക്കി

ബെംഗളൂരു: സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ. കർണാടകയിലെ നേത്ര ജ്യോതി കോളേജിലെ വിദ്യാർത്ഥിനികളെയാണ് സസ്‌പെൻഡ് ചെയ്തത്. മറ്റ് വിദ്യാർത്ഥിനികളുടെ സ്വകാര്യ ...

ചടയമംഗലത്ത് അപകടം: രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു

കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവരാണ് മരിച്ചത്. ചടയമംഗലം നെട്ടേത്തറ എം.സി റോഡിലാണ് അപപകടമുണ്ടായത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ...

ഗർഭിണിയായ നായയെ വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ സംഭവം; വിദ്യാർത്ഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: ഗർഭിണിയായ നായ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ബേസ്‌ബോൾ ബാറ്റുകൾ, മരത്തടികൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ച് താൽകാലികമായി നിർമിച്ച ...