സ്‌പോര്‍ട്‌സ് ബിസിനസില്‍ പുതിയ ഇന്നിംഗ്‌സ് കളിക്കാന്‍ വിരാട് കോഹ്ലി; അജിലിറ്റാസില്‍ 40 കോടി രൂപയുടെ നിക്ഷേപം നടത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്‌പോര്‍ട്‌സ് ബിസിനസില്‍ പുതിയ ഇന്നിംഗ്‌സ് കളിക്കാന്‍ വിരാട് കോഹ്ലി; അജിലിറ്റാസില്‍ 40 കോടി രൂപയുടെ നിക്ഷേപം നടത്തി

അജിലിറ്റാസില്‍ കോഹ്ലി ഒരു നിക്ഷേപകനേക്കാള്‍ ഉപരി ഒരു ബിസിനസ് പങ്കാളി കൂടിയായിരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 07:25 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: സജീവ ക്രിക്കറ്റില്‍ നിന്ന് പതിയെ പിന്‍വാങ്ങുന്നതിനൊപ്പം സ്‌പോര്‍സ് ബിസിനസിലേക്ക് കൂടൂതല്‍ അടുത്ത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌വെയര്‍ കമ്പനിയായ അജിലിറ്റാസില്‍ 40 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം കോഹ്ലി നടത്തി. ആഗോള സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ പ്യൂമയുടെ ബ്രാന്‍ഡ് അംബാസഡറായുള്ള എട്ടു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് കോഹ്ലി അജിലിറ്റാസുമായി കൈകോര്‍ക്കുന്നത്.

2017 ല്‍ കോഹ്ലിയെ പ്യൂമയുടെ അംബാസഡറാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മുന്‍ പ്യൂമ ഇന്ത്യ മേധാവി അഭിഷേക് ഗാംഗുലിയാണ് അജിലിറ്റാസിന്റെ സഹസ്ഥാപകനും സിഇഒയും. ഈ ബന്ധമാണ് ബിസിനസിലേക്ക് മാറിയിരിക്കുന്നത്.

ബിസിനസ് പങ്കാളി

അജിലിറ്റാസില്‍ കോഹ്ലി ഒരു നിക്ഷേപകനേക്കാള്‍ ഉപരി ഒരു ബിസിനസ് പങ്കാളി കൂടിയായിരിക്കും. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട എല്ലാ ഇല്‍പ്പന്നങ്ങളും സൃഷ്ടിക്കാനും ആഗോള ബ്രാന്‍ഡാകാനും ലക്ഷ്യമിടുന്ന കമ്പനിയുടെ വളര്‍ച്ചയില്‍ കോഹ്ലി സജീവ പങ്കുവഹിക്കുകയും ചെയ്യും. ബിസിനസ് തീരുമാനങ്ങളിലും കോഹ്ലിയുടെ ഇടപെടലുണ്ടാകും. പ്രാരംഭ നിക്ഷേപം മാത്രമാണ് കോഹ്ലി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കമ്പനിയിലേക്ക് വലിയ തുക പിന്നീട് നിക്ഷേപിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

അഡിഡാസ്, പ്യൂമ, ന്യൂ ബാലന്‍സ്, സ്‌കെച്ചേഴ്‌സ്, റീബോക്ക്, ആസിക്‌സ്, ക്രോക്‌സ്, ഡെക്കാത്‌ലോണ്‍, ക്ലാര്‍ക്‌സ്, യുഎസ് പോളോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ക്കായി ഷൂസ് നിര്‍മ്മിക്കുന്ന മോച്ചിക്കോ ഷൂസിനെ 2023ല്‍ അജിലിറ്റാസ് ഏറ്റെടുത്തിരുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഓസ്‌ട്രേലിയയിലും ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ ലോട്ടോയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കരാറും അജിലിറ്റാസ് നേടിയിട്ടുണ്ട്.

Tags: VIRAT KOHLIbrand ambasadorPumaajilitaslottosportswearsports shoes
ShareTweetSendShare

More News from this section

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! യുവാക്കൾക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies