ഉമേഷ്പാൽ വധകേസിൽ നിർണായക തെളിവുകൾ; കണ്ടെത്തിയത് പിടിയിലായ ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന്
ലക്‌നൗ: ഉമേഷ്പാൽ വധകേസ് പ്രതി ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. ഐഫോണും ആധാർകാർഡുകളും സ്ഥലമിടപാടിന്റെ രേഖകളുമുൾപ്പെടുന്ന തെളിവുകളാണ് കണ്ടെത്തിയത്. ആതിഖ് അഹമ്മദിന്റെ ...