ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2025, 05:10 pm IST
FacebookTwitterWhatsAppTelegram

കായികലോകം ഞെട്ടലോടെയാണ് ഡിയോ​ഗോ ജോട്ടയുടെ മരണ വാർത്ത ശ്രവിച്ചത്. ലിവർപൂളിനായും പോർച്ചു​ഗൽ ദേശീയ ടീമിനായും ഏറെ നേട്ടങ്ങൾ സ്വന്തമാക്കേണ്ട താരത്തെയാണ് 28-ാം വയസിൽ വിധി കാറപകടത്തിന്റെ രൂപത്തിൽ ഒപ്പംകൂട്ടിയത്. 10 ദിവസം മുൻപായിരുന്നു ജോട്ടയുടെ വിവാഹം.

ദീർഘകാല പങ്കാളിയായ റൂത്ത് കർഡോസോയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. പോർട്ടോയിലായിരുന്നു വിവാഹം. നിരവധി മനോഹര ചിത്രങ്ങളും ദമ്പതിമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്. സ്പെയിനിലെ വല്ലാദോലിദിന് 70 മൈൽ പടിഞ്ഞാറായി പലാസിയോസ് ഡി സനാബ്രിയയ്‌ക്കു സമീപം റെയാസ് ബജാസ് ഹൈവേയിൽ (എ–52) വ്യാഴാഴ്ച പുലർച്ചെയാണ് സഹോദരങ്ങളുടെ ജീവനെടുത്ത കാർ അപകടമുണ്ടായത്. ബെനവെന്റെയിലേക്കുള്ള യാത്രയിലായിരുന്നു ഇവർ.

ഇരുവരും സഞ്ചരിച്ചിരുന്ന ലംബോർ​ഗിനി എന്ന സ്പോർട്സ് കാർ തിരിച്ചറിയാനാകാത്ത വിധം പൂർണമായും കത്തിയമർന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡിൽ നിന്ന് തെന്നിമാറിയ കാറിന്റെ ടയർ പൊട്ടുകയും, പിന്നീട് തീ പിടിക്കുകയുമായിരുന്നു. ജോട്ടയുടെ മരണം പോർച്ചു​ഗീസ് ദേശീയ ടീമും ലിവർ പൂൾ ക്ലബും ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

🥀https://t.co/CLNDQh7bwX pic.twitter.com/b6dbRnDNdw

— AmukMarugul (@AmukMaarugul) July 3, 2025

പകോസ് ഡി ഫെറെയ്റയിലൂടെ പ്രൊഫഷണൽ കരിയർ തുടങ്ങിയ ജോട്ട 2020ൽ ലിവർപൂളിലെത്തിയതോടെയാണ് താരമാകുന്നത്. 182 മത്സരങ്ങളിൽ 65 തവണയാണ് ജോട്ട ലിവർ പൂളിനായി വലകുലുക്കിയത്. പോർച്ചുഗൽ കുപ്പായത്തിൽ 49 മത്സരങ്ങളില്‍ 14 ഗോൾ നേടിയ താരം. യുവേഫ നേഷൻസ് കിരീടം നേടിയ രണ്ടുതവണയും പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു. വരുന്ന ലോകകപ്പിന് ഒരുങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോ​ഗം.

 

 

View this post on Instagram

 

A post shared by Diogo Jota (@diogoj_18)

“>

Tags: footballer1stVisualsDiogoJotaDeathliverpoolcarLamborghini
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies