പരിഹാസത്തിന് ചെസ് ബോർഡിൽ മറുപടി; ഗ്രാൻഡ് ചെസ് ടൂറിലും കാൾസണെ വീഴ്ത്തി ഗുകേഷ്; 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിഹാസത്തിന് ചെസ് ബോർഡിൽ മറുപടി; ഗ്രാൻഡ് ചെസ് ടൂറിലും കാൾസണെ വീഴ്‌ത്തി ഗുകേഷ്; 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 08:57 am IST
Facebook
Twitter
WhatsAppTelegram

ഗുകേഷ് ‘ദുർബലരായ കളിക്കാരിൽ ഒരാളെ’ന്ന ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസന്റെ പരിഹാസത്തിന് ദിവസങ്ങളുടെ ആയുസ് മാത്രം. കളിയാക്കലുകൾക്ക് ചെസ് ബോർഡിൽ മറുപടി നൽകി ഇന്ത്യൻ താരം ഡി ഗുകേഷ്. ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന ഗ്രാൻഡ് ചെസ് ടൂറിന്റെ സൂപ്പർ യുണൈറ്റഡ് റാപ്പിഡിന്റെ ആറാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി നിലവിലെ ലോക ചാമ്പ്യൻ പരാജയപ്പെടുത്തി. കാൾസണെതിരായ ഗുകേഷിന്റെ തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്.

ആറ് കളികളിൽ നിന്ന് 10 പോയിന്റുമായി ഗുകേഷ് ഒന്നാം സ്ഥാനത്താണ്. കറുത്ത കരുക്കളുമായി കളിച്ച 18 കാരൻ തികച്ചും ആധിപത്യം പുലർത്തിയ വിജയമാണ് നേടിയത്. ഇത്തവണ നോർവേ ചെസിൽ കണ്ടതുപോലെ രോഷാകുലനായി മേശയെ തൊഴിക്കാൻ കാൾസൺ മുതിർന്നില്ല. ഒരിക്കൽക്കൂടി നിലവിലെ ലോക ചാമ്പ്യനുമുന്നിൽ തോൽവി സമ്മതിച്ച് മടങ്ങി.

“ഇനി നമുക്ക് മാഗ്നസിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാം, ഇത് വെറുമൊരു തോൽവിയല്ല. ഇത് ബോധ്യപ്പെടുത്താവുന്ന ഒന്നാണ്. ഗുകേഷ് പിഴവുകൾ മുതലെടുക്കുക മാത്രമല്ല ചെയ്തത് – അദ്ദേഹം നന്നായി കളിച്ചു,” ഗെയിം അവസാനിച്ചപ്പോൾ ഗാരി കാസ്പറോവ് കമന്ററിയിൽ പറഞ്ഞു.

Tags: Magnus CarlsenFEATURED2DefeatsD Gukesh
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies