ടെസ്റ്റിലും ചെണ്ടയാക്കിയോടാ..! തല്ലുവാങ്ങിക്കൂട്ടി പ്രസിദ്ധ്, ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റിലും ചെണ്ടയാക്കിയോടാ..! തല്ലുവാങ്ങിക്കൂട്ടി പ്രസിദ്ധ്, ഒപ്പം നാണക്കേടിന്റെ റെക്കോർഡും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 06:26 pm IST
Facebook
Twitter
WhatsAppTelegram

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ബാറ്റർമാരുടെ കൗണ്ടർ അറ്റാക്ക് തുടരുകയാണ്. ലഞ്ചിന് പിരിയുമ്പോൾ 48 ഓവറിൽ 256/5 എന്ന നിലയിലായിരുന്നു. ജാമി സ്മിത്തിന്റെയും ഹാരി ബ്രൂക്കിന്റെയും ബാറ്റിലെ ചൂട് നന്നായി അറിഞ്ഞത് പ്രസിദ്ധ് കൃഷ്ണ എന്ന പേസറാണ്. എട്ടോവർ മാത്രം പന്തെറിഞ്ഞ താരം 61 റൺസാണ് വഴങ്ങിയത്.

പ്രസിദ്ധ് എറിഞ്ഞ 32-ാം ഓവറിൽ സ്മിത്ത് 23 റൺസാണ് അടിച്ചെടുത്തത്. നാലു ബൗണ്ടറിയും ഒരു സിക്സും ഈ ഓവറിൽ പിറന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഇക്കോണമി റേറ്റ് (കുറഞ്ഞത് 500 പന്തുകൾ) എന്ന റെക്കോർഡ് പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി.

ഇതുവരെ, കൃഷ്ണ തന്റെ ടെസ്റ്റ് കരിയറിൽ ഒരോ ഓവറിലും അഞ്ച് റൺസിൽ കൂടുതൽ വഴങ്ങിയിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നു. നേരത്തെ ഈ റെക്കോർഡ് ബം​ഗ്ലാദേശ് താരമായിരുന്ന ഷാഹാദത്ത് ഹൊസൈനായിരുന്നു. 38 മത്സരത്തിൽ 3,731 റൺസാണ് വഴങ്ങിയത്. 4.16 ആയിരുന്നു ഇക്കോണമി.

In 148yrs of Test Cricket

Prasidh Krishna ~ Now Holds the Record of Worst Eco.rate in Test format (min 500 balls)

𝟱.𝟮𝟲 𝗘𝗰𝗼.𝗿𝗮𝘁𝗲*#ENGvIND

— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) July 4, 2025

Tags: PrasidhEconomyinternetrateFumeskrishnasworst
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies