കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിലൂടെ പ്രചരിപ്പിച്ചാൽ ഇനിമുതൽ പണി കിട്ടും; നിയമം നടപ്പിലാക്കാനൊരുങ്ങി ഫ്രഞ്ച് പാർലമെന്റ്
ഇന്റർനെറ്റിൽ കുട്ടികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന് അംഗീകാരം നൽകി ഫ്രഞ്ച് പാർലമെന്റ്. കുട്ടികളുടെ ചിത്രങ്ങൾ ഇനി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിലാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാർലമെന്റ് അംഗം ബ്രൂണോ സ്റ്റഡർ അവതരിപ്പിച്ച ...