ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ഇന്ത്യയിലേക്ക് കൊണ്ടുവരും; നടപടികൾ ആരംഭിച്ച് സുരക്ഷാ ഏജൻസികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ഇന്ത്യയിലേക്ക് കൊണ്ടുവരും; നടപടികൾ ആരംഭിച്ച് സുരക്ഷാ ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2025, 12:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിക്കും. നിലവിൽ യുഎസ് കസ്റ്റഡിയിലുള്ള ഹാപ്പി പാസായ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ എത്തുമെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു.

ഇന്ത്യൻ ഏജൻസികളുടെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി ഏപ്രിൽ 17 നാണ് കാലിഫോർണിയയിലെ സാക്രമെന്റോയിൽ വെച്ച് പാസിയയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലുടനീളം നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ, പ്രത്യേകിച്ച് പോലീസ് സ്റ്റേഷനുകളെയും പൊതു സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.

ചണ്ഡീഗഡ് ഗ്രനേഡ് ആക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പാസിയയെ ദേശീയ അന്വേഷണ ഏജൻസി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു, വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

പാസിയ പാകിസ്ഥാനിലെ ഐഎസ്‌ഐയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നുവെന്നും ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ), ഹർവീന്ദർ സിംഗ് റിൻഡയുടെ ശൃംഖല എന്നിവയുൾപ്പെടെയുള്ള ഖാലിസ്ഥാൻ ഭീകര സംഘടനകളുടെ സജീവ പിന്തുണ ഇയാൾക്ക് ലഭിച്ചിരുന്നുവെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ഇന്ത്യയിലെത്തിച്ച് കഴിഞ്ഞാൽ ഹാപ്പി പാസിയെ കോടതികാലിൽ ഹാജരാക്കി നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA) ഉൾപ്പെടെ ഒന്നിലധികം തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുമാണ് തീരുമാനം.

Tags: USNational Investigation AgencyKhalistani TerroristextraditionHappy Passia
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies