26 അടി നീളം!! 63 കാരന് വേണ്ടി നാടുമുഴുവൻ തെരച്ചിൽ; ഒടുവിൽ മൃതദേഹം കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറിൽ നിന്നും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

26 അടി നീളം!! 63 കാരന് വേണ്ടി നാടുമുഴുവൻ തെരച്ചിൽ; ഒടുവിൽ മൃതദേഹം കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറിൽ നിന്നും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 10:44 am IST
FacebookTwitterWhatsAppTelegram

പെരുമ്പാമ്പിന്റെ ഉള്ളിൽ നിന്നും കാണാതായ 63 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. 26 അടിയാണ് പെരുമ്പാമ്പിന്റെ നീളം.

സൗത്ത് ബ്യൂട്ടൺ ജില്ലയിലെ മജാപഹിത് ഗ്രാമത്തിലാണ് 63 കാരൻ താമസിക്കുന്നത്.
പതിവ് പോലെ തന്റെ കൃഷിയിടത്തിലേക്ക് പോയ അദ്ദേഹം ഇരുട്ടിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ആശങ്കയിലായ കുടുംബം ​പ്രദേശവാസികളെ വിവരം അറിയിച്ചു.

കുടുംബവും പ്രദേശവാസികളും ചേർന്ന് നടത്തിയ തെരച്ചലിൽ കർഷകന്റെ മോട്ടോർ സൈക്കിൾ വയലിന് സമീപം കണ്ടെത്തി. അധികം ദൂരെയല്ലാതെ വീർത്ത വയറുമായി പെരുമ്പാമ്പ് ചുരുണ്ടു കൂടി കിടക്കുന്നതും കണ്ടു. പാമ്പ് എന്തോ വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പായതോടെ ഗ്രാമവാസികൾ രണ്ടും കൽപ്പിച്ച് പെരുമ്പാമ്പിനെ കൊന്നു. തുടർന്ന് കത്തി ഉപയോ​ഗിച്ച് വയറു കീറിയപ്പോഴാണ് ഒരു തുള്ളി ചോര പോലും പൊടിയാത്ത കർഷകന്റെ മൃത​ദേഹം കണ്ടെത്തിയത്. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം കർഷകന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

മഴക്കാലത്ത് ​ഗ്രാമത്തിലെത്തുന്ന പെരുമ്പാമ്പുകൾ വളർത്തുമൃഗങ്ങളെ വിഴുങ്ങാറുണ്ടെങ്കിലും ഒരു മനുഷ്യനെ വിഴുങ്ങുന്നത് ഇതാദ്യമാണെന്ന് ദുരന്തനിവാരണ ഏജൻസി തലവൻ ലാ ഒഡെ റിസാൽ പറഞ്ഞു.

Tags: dead body1 dead body foundPhython
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies