dead body - Janam TV

Tag: dead body

ട്രോളി ബാഗിനുള്ളിൽ 22-കാരിയുടെ മൃതദേഹം; റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ട്രോളി ബാഗിനുള്ളിൽ 22-കാരിയുടെ മൃതദേഹം; റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ലക്‌നൗ: റോഡരികിലെ ട്രോളി ബാഗിനുള്ളിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. യുപിയിലെ മഥുര ജില്ലയിലെ യമുന എക്‌സ്പ്രസ് വേയ്ക്ക് സമീപമുള്ള സർവീസ് റോഡിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ...

മൃതദേഹം സ്യൂട്ട്‌കേസിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ

മൃതദേഹം സ്യൂട്ട്‌കേസിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ

ചണ്ഡീഗഡ് : മൃതദേഹം സ്യൂട്ട് കേസിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ചുവന്ന നിറത്തിലുള്ള സ്യൂട്ട് കേസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ...

വിമാനത്തിനുള്ളിൽ മൃതദേഹം; അടുത്ത് ഓക്‌സിജന് സിലിണ്ടറും; പരിഭ്രാന്തി

വിമാനത്തിനുള്ളിൽ മൃതദേഹം; അടുത്ത് ഓക്‌സിജന് സിലിണ്ടറും; പരിഭ്രാന്തി

ഫ്രാങ്ക്ഫർട്ട് : വിമാനത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇറാനിൽ നിന്ന് ജർമനിയിലേക്ക് പറന്ന വിമാനത്തിലാണ് ഇത് കണ്ടെത്തിയത്. ടെഹ്‌റാനിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് ...

വിഴിഞ്ഞം തീരത്ത് അജ്ഞാത മൃതദേഹം; പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ ആളുടെയെന്ന് സംശയം

വിഴിഞ്ഞം തീരത്ത് അജ്ഞാത മൃതദേഹം; പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ ആളുടെയെന്ന് സംശയം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു.പുരുഷന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. വെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഇയാളെ ...

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ചാവേർ ആയി എത്തി മരിച്ച ഭീകരന്റെ മൃതദേഹം ഏറ്റുവാങ്ങി പാകിസ്താൻ

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ചാവേർ ആയി എത്തി മരിച്ച ഭീകരന്റെ മൃതദേഹം ഏറ്റുവാങ്ങി പാകിസ്താൻ

ജമ്മു: ഇന്ത്യയിലെത്തി ഹൃദയാഘാതം മൂലം മരിച്ച ഭീകരന്റെ മൃതദേഹം പാകിസ്താൻ ഏറ്റുവാങ്ങി. പാക് അധീന കശ്മീരിലെ കോട്ലി ജില്ലയിലെ സബ്സ്‌കോട്ട് സ്വദേശിയായ ഹുസൈൻ തബാരക്കിന്റെ മൃതദേഹമാണ് പാകിസ്താൻ ...

ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങളും കണ്ടെത്തി; ഞെട്ടൽ മാറാതെ കുടയത്തൂർ; ഒരു നിമിഷം കൊണ്ട് മണ്ണിനടിയിലായത് നാട്ടുകാർക്ക് പ്രിയപ്പെട്ടവർ

ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങളും കണ്ടെത്തി; ഞെട്ടൽ മാറാതെ കുടയത്തൂർ; ഒരു നിമിഷം കൊണ്ട് മണ്ണിനടിയിലായത് നാട്ടുകാർക്ക് പ്രിയപ്പെട്ടവർ

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഉരുൾ പൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ശക്തമായ മഴമൂലമുള്ള ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് ...

രാജസ്ഥാനിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത് നഗരസഭയുടെ ചവറ് വണ്ടിയിൽ; സാക്ഷിയായി പോലീസും; ഗെലോട്ട് സർക്കാരിനെ വിമർശിച്ച് ബിജെപി

രാജസ്ഥാനിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത് നഗരസഭയുടെ ചവറ് വണ്ടിയിൽ; സാക്ഷിയായി പോലീസും; ഗെലോട്ട് സർക്കാരിനെ വിമർശിച്ച് ബിജെപി

ജയ്പൂർ : അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് മാലിന്യം കൊണ്ടുപോകുന്ന വാനിൽ. രാജസ്ഥാനിലെ ജോഥ്പൂരിലാണ് സംഭവം. റോഡ് അപകടത്തിൽ മരിച്ച തൊഴിലാളിയുടെ മൃതദേഹമാണ് മാലിന്യ വാനിലിട്ട് ...

ഭാരതപ്പുഴയിൽ ചോര കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ ചോര കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഭാരതപ്പുഴയിൽ ചോര കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചിൻ പാലത്തിന് സമീപമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തടയണയിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു ചോര കുഞ്ഞിന്റെ മൃതശരീരം. ഇന്ന് വൈകീട്ട് ...

മീൻ വലയിൽ കുരുങ്ങി മൃതദേഹം; ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മീൻ വലയിൽ കുരുങ്ങി മൃതദേഹം; ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തൃശൂർ : ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം. മത്സ്യബന്ധന ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിത്. മുനക്കകടവ് ഫിഷ് ലാന്റിങ്ങിൽ നിന്നും പോയ നൂറുൽ ഹുദാ ബോട്ടിലെ വലയിലാണ് ...

മൃതദേഹം അഴുകിയാലും മരണസമയം കണ്ടുപിടിക്കാം: ദുബായ് പോലീസിൽ പുതിയ സംവിധാനം

മൃതദേഹം അഴുകിയാലും മരണസമയം കണ്ടുപിടിക്കാം: ദുബായ് പോലീസിൽ പുതിയ സംവിധാനം

ദുബായ്: മൃതദേഹം അഴുകിയാലും മരണസമയം കണ്ടുപിടിക്കാൻ ദുബായ് പോലീസിൽ പുതിയ സംവിധാനം. മൃതദേഹം അഴുകാൻ സഹായിക്കുന്ന പുഴുക്കളേയും പ്രാണികളേയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമല്ലാം കണ്ടെത്താൻ ...

എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി;മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട എംപിയ്‌ക്ക് നന്ദി പറഞ്ഞ് കുടുംബം

എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി;മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട എംപിയ്‌ക്ക് നന്ദി പറഞ്ഞ് കുടുംബം

കോട്ടയം: ഷാർജയിൽ കൊറോണ ബാധിച്ച് മരിച്ച പാല പുതുമനയിൽ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗർഭിണിയായിരുന്ന എലിസബത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് ...

തലമുതൽ അര വരെ കുഴിയിൽ: കൊച്ചിയിലെ ആളൊഴിഞ്ഞ പറമ്പിൽ മദ്ധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം ഞാറയ്ക്കൽ പെരുമാൾപടിയിലെ ആളൊഴിഞ്ഞ പറമ്പിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വി ആറാണ് (55)മരിച്ചത്. രാവിലെ ഏഴുമണിയോടെ തുണി ...

കോഴിക്കോട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ക്വാറിയിൽ നിന്നും കണ്ടെത്തി

കോഴിക്കോട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ക്വാറിയിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ ക്വാറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കുഴിയിൽ രഗീഷിന്റെ ഭാര്യ ശിശിരയെ (23) ചൊവ്വാഴ്ച്ച പുലർച്ചെയാണ് കാണാതായത്. ...

എറണാകുളത്ത് ഒഴിഞ്ഞ പറമ്പിൽ അടിച്ചുകൊന്ന നിലയിൽ യുവാവിന്റെ മൃതദേഹം: ആറുപേർ കസ്റ്റഡിയിൽ

എറണാകുളത്ത് ഒഴിഞ്ഞ പറമ്പിൽ അടിച്ചുകൊന്ന നിലയിൽ യുവാവിന്റെ മൃതദേഹം: ആറുപേർ കസ്റ്റഡിയിൽ

കൊച്ചി: ഒഴിഞ്ഞ പറമ്പിൽ അടിച്ചു കൊന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നുംപുറം സ്വദേശി കൃഷ്ണകുമാറിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോ ഡ്രൈവറാണ് ...

ചെന്നൈ ഐഐടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: മലയാളിയുടേതെന്ന് സംശയം

ചെന്നൈ ഐഐടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: മലയാളിയുടേതെന്ന് സംശയം

ചെന്നൈ: മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. മലയാളിയായ പ്രൊജെക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്നാണ് സൂചന. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ക്യാമ്പസിനുള്ളിലെ ...

നഗ്നമാക്കിയ നിലയിൽ അഞ്ച് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം: ആറ് പേർ അറസ്റ്റിൽ

നഗ്നമാക്കിയ നിലയിൽ അഞ്ച് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം: ആറ് പേർ അറസ്റ്റിൽ

ഭോപ്പാൽ: ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മമത (45), മക്കളായ രുപാലി (21), ...

ആശുപത്രി മോർച്ചറിയിൽ മൃതദേഹം എലി കരണ്ടു; മൂക്കും കവിളും കടിച്ചു മുറിച്ച നിലയിൽ, പരാതി നൽകി കുടുംബം

ആശുപത്രി മോർച്ചറിയിൽ മൃതദേഹം എലി കരണ്ടു; മൂക്കും കവിളും കടിച്ചു മുറിച്ച നിലയിൽ, പരാതി നൽകി കുടുംബം

പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് ...