"വെറും ഒരു സാധാരണക്കാരൻ"; ആഗോള ഭീകരൻ ഹാഫിസ് അബ്ദുർ റൗഫ് സാധാരണ പാക് പൗരനെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

“വെറും ഒരു സാധാരണക്കാരൻ”; ആഗോള ഭീകരൻ ഹാഫിസ് അബ്ദുർ റൗഫ് സാധാരണ പാക് പൗരനെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി

Janam Web Desk by Janam Web Desk
Jul 9, 2025, 01:01 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു തീവ്രവാദിയെ സാധാരണക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ച് നാണംകെട്ട് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖർ. ലൈവ് ടെലിവിഷൻ ചർച്ചയ്‌ക്കിടെ നടന്ന വസ്തുതാ പരിശോധനയിൽ അവരുടെ കള്ള പ്രചാരണങ്ങൾ അവതാരക പൊളിച്ചടുക്കി. മെയ് 7 ന് ഇന്ത്യ നടത്തിയ “ഓപ്പറേഷൻ സിന്ദൂരിൽ” കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരത്തിന് നേതൃത്വം നൽകിയ ഹാഫിസ് അബ്ദുർ റൗഫ് വെറും ഒരു സാധാരണ പാകിസ്ഥാൻകാരനാണെന്നും യുഎസ് നിരോധിച്ച കുപ്രസിദ്ധമായ ആഗോള ഭീകരനല്ലെന്നുമുള്ള പാകിസ്ഥാന്റെ വാദത്തെ ശക്തിപ്പെടുത്തുകയായിരുന്നു ഹിന റബ്ബാനിയുടെ ശ്രമം.

“ലോകം മുഴുവൻ പങ്കുവെച്ച തെളിവുകളോടെ, അധികാരത്തോടെ ഞാൻ നിങ്ങളോട് പറയുന്നു, ഇന്ത്യ ആരോപിക്കുന്ന ആളല്ല ഇയാൾ. നിങ്ങൾ അവകാശപ്പെടുന്ന ആളല്ല ഇയാൾ. പാകിസ്ഥാനിൽ ഒരു ദശലക്ഷം അബ്ദുൾ റൗഫുകൾ ഉണ്ട്,” ശവസംസ്കാര ചടങ്ങിൽ റൗഫിന്റെ വ്യാപകമായി പ്രചരിച്ച ചിത്രം കാണിച്ചുകൊണ്ട് ഹിന റബ്ബാനി പറഞ്ഞു.

എന്നാൽ അവതാരക ഓപ്പറേഷൻ സിന്ദൂരിനുശേഷം നടന്ന പത്രസമ്മേളനത്തിൽ പാകിസ്ഥാൻ സൈന്യം ഈ ചിത്രം വ്യാജമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഭീകരൻ അബ്ദുൾ റൗഫ് ആഗോള ഭീകരനാണെന്നും ഇയാളുടെ നാഷണൽ ഐഡി നമ്പർ യുഎസിന്റെ ഭീകരപ്പട്ടികയിലേതിന് സമാനമെന്നും ഇന്ത്യ കണ്ടെത്തിയ വസ്തുതകൾ അവതാരക ആവർത്തിച്ചു. ഒടുവിൽ തന്റെ പൊള്ളയായ വാദം പൊളിയുമെന്നുറപ്പായതോടെ മുഖം രക്ഷിക്കാൻ അവർ ചിത്രത്തിലുള്ളത് യുഎസ് ഭീകരപ്പട്ടികയിൽ ഉള്ള ആളല്ലെന്നും ഭീകരനോട് സാമ്യമുള്ള മറ്റൊരാളാണെന്നും പറഞ്ഞ് തടിതപ്പി.

Tags: PakistanOperation SindoorPakistan's former Foreign Minister Hina Rabbani KharUS-proscribed global terroristHafiz Abdur Rauf
ShareTweetSendShare

More News from this section

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

കറാച്ചിയും റാവൽപിണ്ടിയും ചൈനീസ് താവളങ്ങളും ‘ലോറ’യുടെ ഫോക്കസിൽ; ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലും ഇന്ത്യയിലേക്ക്

​മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

Latest News

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

ഒടുവിൽ നടപടി!! ഗുരുവായൂർ ക്ഷേത്ര നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ; സിഐടിയു നേതാവ് അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ബെറ്റിം​ഗ് ആപ്പിന് പ്രമോഷൻ; വിജയദേവരകൊണ്ട, റാണ ദ​ഗ്​ഗുബതി, പ്രകാശ് രാജ് ഉൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ്

എന്താല്ലേ!! കേരളത്തിൽ പൊതുജനങ്ങളും പൊലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു; അങ്ങ് ഡൽഹിയിൽ എം. എ ബേബിക്ക് വിമാനയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies