സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2025, 11:25 am IST
Facebook
Twitter
WhatsAppTelegram

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ​ദാരുണാന്ത്യം. രാജു എന്ന മോഹൻരാജ് ആണ് മരിച്ചത്. അതിസാഹസികമായ കാർ സ്റ്റണ്ട് രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംവിധായകൻ പാ. രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന ‘വേട്ടുവ’ സിനിമയുടെ ലൊക്കേഷനിലാണ് സംഭവം.

തമിഴ്നാട്ടിലെ നാഗപട്ടണത്ത് ഞായറാഴ്ചയാണ് അപകടം. ആദ്യം ഹൃ​ദയാഘാതം മൂലമാണ് മരണം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അപകടത്തിന്റെ ​ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോഹൻരാജ് ഓടിച്ചിരുന്ന ഒരു എസ്‌യുവി റാമ്പിലൂടെ കുതിക്കുന്നതും താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണം. വലിയ ശബ്ദത്തോടെയാണ് കാർ കീഴ്മേൽ മറിഞ്ഞ് മുൻഭാ​ഗം കുത്തി താഴേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ എല്ലാവരും കാറിനടുത്തേക്ക് ഓടി ചെല്ലുന്നതും കാണാം.

Tragic accident on Kollywood set 💔

Popular stunt master Raju lost his life while performing a high-risk car stunt during the shoot of director Pa. Ranjith’s film starring Arya.

He died on the spot. RIP 🙏 #Kollywood #StuntMasterRaju #RIP pic.twitter.com/5KbHPbPQoT

— Tirish Reddy (@tirishreddy) July 14, 2025

മോഹൻരാജിന്റെ മരണത്തിൽ നടൻ വിശാൽ അനുശോചനം അറിയിച്ചിട്ടുണ്ട്. മോഹൻരാജ് ധൈര്യശാലിയായിരുന്നുവെന്നും തന്റെ ചിത്രങ്ങളിൽ സാഹസികരംഗങ്ങൾ ചെയ്ത ആളാണെന്നും വിശാൽ അനുസ്മരിച്ചു.
എന്നാൽ  ആര്യയോ പാ. രഞ്ജിത്തോ അപകടത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതുവരെ ഔദ്യോഗിക പ്രസ്താവനകളും പുറത്തിറക്കിയിട്ടില്ല.

Tags: DeathAccidentMohanrajStund master
Share
Tweet
SendShare

More News from this section

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം

Latest News

‘എന്‍റെ ഉപ്പയും ഉമ്മയും കരയൂലേ’; എംഡിഎംഎ ഉപയോഗം ചോദ്യം ചെയ്തതോടെ പീഡനം; റിസയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരതയെന്ന് കുടുംബം; സുഹൃത്തിന് അയച്ചത് നടുക്കുന്ന ശബ്ദസന്ദേശം

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ പോക്സോ കേസ്, രണ്ട് പേർ അറസ്റ്റിൽ

പിഎഫ്ഐ ഭീകരരുടെ സുരക്ഷിത താവളമോ കൊച്ചി? പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതിയും എറണാകുളത്ത് പിടിയിൽ, ഉമ്മർ ഫറൂഖ് മുഖ്യ ആസൂത്രകൻ

ഡോൾഫിൻ, കുജിര ചുഴലിക്കാറ്റുകളുടെ വിദൂരസ്വാധീനം; കേരളത്തിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്‌ക്ക് സാധ്യത; ചൈനയിൽ കരതൊടും വരെ ജാഗ്രത തുടരും

മഴത്തുള്ളികൾ പാടിയ മംഗല്യഗീതം; വിവാഹദിവസം തകർത്തു പെയ്യുന്ന മഴയാണോ.? സ്വീകരിക്കേണ്ട മുൻകരുതലുകൾ

‘നിഖാബ് നിരോധിക്കണം, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണിത്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ?’: എം.എൻ. കാരശ്ശേരി

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies