രാജുവിന്റെ ദാരുണ മരണം: സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് അപകട ഇൻഷുറൻസുമായി അക്ഷയ് കുമാർ; 650 ലധികം പേർക്ക് ക്യാഷ്ലെസ് ചികിത്സ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജുവിന്റെ ദാരുണ മരണം: സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് അപകട ഇൻഷുറൻസുമായി അക്ഷയ് കുമാർ; 650 ലധികം പേർക്ക് ക്യാഷ്ലെസ് ചികിത്സ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2025, 01:50 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് അപകട ഇൻഷുറൻസുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. രാജ്യത്തെ 650 സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്കാണ് താരം സ്വന്തം ചെലവിൽ ലൈഫ് ഇൻഷൂറൻസ് എടുത്ത് നൽകിയത്.
സെറ്റിൽ വച്ചോ അല്ലാതെയോ അപകടം സംഭവിച്ചാൽ 5.5 ലക്ഷം വരെ പണരഹിത ചികിത്സ ഇതിലൂടെ ലഭിക്കും. എല്ലാം ഭാഷകളിൽ പ്രവർത്തിക്കുന്നവരും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

സ്റ്റണ്ട് മാൻ എസ്.എം. രാജുവിന്റെ ദാരുണ മരണത്തിന് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ കരുതൽ. മൂവി സ്റ്റണ്ട് ആർട്ടിസ്റ്റ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി ഐജാസ് ഖാനും നടനെ പ്രശംസിച്ച് രം​ഗത്തെത്തി.

സ്റ്റണ്ട് മാൻ മരണം ഇന്ത്യൻ സിനിമ ലോകത്തെ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പാ രഞ്ജിത്ത്- ആര്യ ചിത്രം വേട്ടുവയുടെ സെറ്റിൽ കാർ സ്റ്റഡ് രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് രാജു മരിച്ചത്. രാജു ഓടിച്ചിരുന്ന എസ്‌യുവി റാമ്പിലൂടെ കുതിച്ച് കീഴ്മേൽ മറിഞ്ഞ് മുൻഭാ​ഗം കുത്തി താഴേക്ക് വീഴുകയായിരുന്നു.

തലയ്‌ക്കുള്ളിലെ രക്തസ്രാവം ഉൾപ്പെടെ ഗുരുതരമായ ആന്തരിക പരിക്കുകളാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ പാ രഞ്ജിത്തിനും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെറ്റിൽ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.

Tags: actorbollywood actorAkshy kumar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies