യുവതിയെ ക്രൂരമായി കൊലപ്പെടുത്തി; മൃതശരീരം വീഡിയോ കോളിലൂടെ സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുത്തു; ആലുവയിൽ 35 കാരൻ കസ്റ്റഡിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവതിയെ ക്രൂരമായി കൊലപ്പെടുത്തി; മൃതശരീരം വീഡിയോ കോളിലൂടെ സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുത്തു; ആലുവയിൽ 35 കാരൻ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2025, 09:59 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി:  യുവതിയെ ആൺ സുഹൃത്ത് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തിന്റെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുത്തു. ആലുവയിലെ ലോഡ്ജിലാണ് ക്രൂര കൊലപാതകം നടന്നത്.  കൊല്ലം കുണ്ടറ സ്വദേശി അഖില (​38) യാണ് കൊല്ലപ്പെട്ടത്. നേര്യമം​ഗലം സ്വദേശി 35 കാരൻ ബിനുവിനെ പൊലീസ് കസ്റ്റഡയിലെടുത്തു.

ആലുവ ന​ഗരമദ്ധ്യത്തിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള തൊട്ടുങ്കൽ ടുറിസ്റ്റ് ഹോമിൽ ഇന്നലെ രാത്രിയാണ്  കൊലപാതകം നടന്നത്. മുൻപ് നിരവധി തവണ ഇരുവരും ഇവിടെ താമസിച്ചിട്ടുണ്ടെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. പുലർച്ച ബിനുവിന്റെ സുഹൃത്താണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ യുവതിയുടെ മൃത​ദേഹത്തിന് സമീപം മ​ദ്യപിച്ച് ലക്കുകെട്ട് ഇരിക്കുന്ന ബിനുവിനെയാണ്  കണ്ടത്.

വാഴക്കുളത്തെ ഒരു ലേഡീസ് ഹോസ്റ്റലിലെ വാർഡനാണ് അഖിലയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഡ്രൈവറാണ് ബിനു. ഇരുവരും കുറെ നാളായി തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാൻ അഖില ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഷാൾ മുറുക്കി അഖിലയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ബിനുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇൻക്വസ്റ്റ് നടപടികൾ ഉടൻ ആരംഭിക്കും.

Tags: ArrestAluva Murder
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies