കാത്തിരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; റിസപ്‌ഷനിസ്റ്റിനെ മുടിക്ക് കുത്തിപ്പിടിച്ച് തല്ലി ചതച്ച് രോഗിയുടെ ബന്ധു: വീഡിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാത്തിരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; റിസപ്‌ഷനിസ്റ്റിനെ മുടിക്ക് കുത്തിപ്പിടിച്ച് തല്ലി ചതച്ച് രോഗിയുടെ ബന്ധു: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2025, 05:10 pm IST
FacebookTwitterWhatsAppTelegram

താനെ: ഡോക്ടറെ കാണാൻ കാത്തിരിക്കാൻ ആവശ്യപ്പെട്ട റിസ്പഷനിസ്റ്റിനെ ക്രൂരമായി തല്ലിച്ചതച്ച് രോഗിയുടെ ബന്ധു. മഹാരാഷ്‌ട്രയിലെ താനെയിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോയിൽ ഗോപാൽ ഝാ എന്നയാൾ ക്ലിനിക്കിലേക്ക് ഒരു രോഗിക്കൊപ്പം എത്തുന്നതായി കാണാം. ഇവർക്കൊപ്പം മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. എന്നാൽ ഡോക്ടർ മറ്റൊരു മെഡിക്കൽ പ്രതിനിധിയുമായി ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിനാൽ ഒരു നിമിഷം പുറത്ത് കാത്തിരിക്കാൻ റിസ്പഷനിസ്റ്റ് മറുപടി നൽകി.

मुंबई से सटे कल्याण में एक प्राइवेट हॉस्पिटल में मरीज के परिजनों ने रिसेप्शन पर मौजूद लड़की को बेहरमी से पीटा.

रिसेप्शन पर मौजूद लड़की ने मरीज के परिवार को बोला कि डॉक्टर अभी बिजी है, इस पर मरीज का परिवार गुस्से में आया और लड़की के साथ मारपीट करने लगा. pic.twitter.com/iyje69ihTU

— Vivek Gupta (@imvivekgupta) July 22, 2025

എന്നാൽ ഇതിൽ കുപിതനായ യുവാവ് റിസപ്‌ഷനിസ്റ്റിന് നേരെ ആക്രോശിക്കുകയും മുടിയിൽ പിടിച്ച് തറയിൽ ഇടിക്കുകയും ചെയ്തു. ക്ലിനിക്കിലെ മറ്റുള്ളവർ അയാളെ തടയുന്നതിന് മുമ്പ് തന്നെ യുവതി ചവിട്ടേറ്റ് നിലത്തുവീണിരുന്നു. എന്നാൽ വീണ്ടും പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിക്കുന്ന യുവാവിനെ കൂടെ നിന്നവരാണ് പിടിച്ചുമാറ്റുന്നത്. ഇയാൾക്കെതിരെ മൻപാഡ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: AttackvideoDOCTORPatientrelativeClinicReceptionist
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies