ചരിത്രദിനം! സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച് ഇന്ത്യയും യുകെ യും, കർഷകർക്കും യുവാക്കൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രദിനം! സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച് ഇന്ത്യയും യുകെ യും, കർഷകർക്കും യുവാക്കൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2025, 05:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിൽ (FTI) ഒപ്പുവച്ചു. ലണ്ടനിൽ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി മന്ത്രി കെയർ സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുകെയുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും കരാറിൽ ഒപ്പുവച്ചത്.

കരാർ പ്രതിവർഷം 34 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 2020 ൽ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം യുകെ ഒരു രാജ്യവുമായി ഒപ്പുവച്ച ഏറ്റവും വലിയ കരാറാണിത്.
ഇന്ത്യയിലെ ജനങ്ങൾക്കും വ്യവസായങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾ, എയ്‌റോസ്‌പേസ് ഭാഗങ്ങൾ തുടങ്ങിയ യുകെ നിർമ്മിത ഉൽപ്പന്നങ്ങൾ താങ്ങാവുന്നതും മത്സരാധിഷ്ഠിതവുമായ വിലയ്‌ക്ക് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“ഒരു വശത്ത്, ഇന്ത്യൻ തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രോത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് യുകെയിൽ മികച്ച വിപണി പ്രവേശനം ലഭിക്കും. ഇന്ത്യയുടെ കാർഷിക ഉൽ‌പന്നങ്ങൾക്കും സംസ്കരിച്ച ഭക്ഷ്യ വ്യവസായത്തിനും യുകെ വിപണിയിൽ പുതിയ അവസരങ്ങൾ ഉയർന്നുവരും. ഈ കരാർ പ്രത്യേകിച്ചും ഇന്ത്യൻ യുവാക്കൾക്കും, കർഷകർക്കും, മത്സ്യത്തൊഴിലാളികൾക്കും, എംഎസ്എംഇ മേഖലയ്‌ക്കും ഗുണം ചെയ്യും,” അദ്ദേഹം പറഞ്ഞു.

അതേസമയം എഫ്‌ടി‌എ ഇന്ത്യയ്‌ക്കും യുകെയ്‌ക്കും വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. “നമ്മുടെ രണ്ട് രാജ്യങ്ങൾക്കും വലിയ നേട്ടങ്ങൾ നൽകുന്ന ഒരു കരാറാണിത്, വേതനം ഉയർത്തുക, ജീവിത നിലവാരം ഉയർത്തുക, അധ്വാനിക്കുന്ന ജനങ്ങളുടെ പോക്കറ്റിൽ കൂടുതൽ പണം എത്തിക്കുക ,താരിഫ് കുറയ്‌ക്കുക, വ്യാപാരം വിലകുറഞ്ഞതും വേഗത്തിലുള്ളതും എളുപ്പവുമാക്കുക, എന്നിവയെല്ലാം ഈ കരാറിലൂടെ യാഥാർഥ്യമാകും” അദ്ദേഹം പറഞ്ഞു.

Tags: UKpm narendra modiIndiaFree Trade AgreementUK PM Keir StarmerCommerce Minister Piyush Goyal
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies