പിന്നിൽ സിപിഐ; ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കൊപ്പം കണ്ടെത്തിയ പെൺകുട്ടികളുടെ മൊഴിമാറ്റം; ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന ഗൂഢാലോചന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിന്നിൽ സിപിഐ; ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കൊപ്പം കണ്ടെത്തിയ പെൺകുട്ടികളുടെ മൊഴിമാറ്റം; ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന ഗൂഢാലോചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2025, 09:00 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾക്കൊപ്പം കണ്ടെത്തിയ പെൺകുട്ടികളുടെ മൊഴിമാറ്റത്തിനും പൊലീസ് പരാതിക്കും പിന്നിൽ സിപിഐ. മാവോയിസ്റ്റ് ശക്തി കേന്ദ്രമായ നാരായൺപൂരിലാണ് മൊഴിമാറ്റത്തിനും പൊലീസ് പരാതിക്കും അടിസ്ഥാനമായ ഗൂഢാലോചന നടന്നത്. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന ഗൂഢാലോചനയുടെ ദൃശ്യങ്ങൾ ജനം ടി വിക്ക് ലഭിച്ചു.

രണ്ട് ദിവസം മുൻപാണ് പെൺകുട്ടികളും കുടുംബവും നാരായൺപൂരിലെ സിപിഐയുടെ ജില്ലാ കൗൺസിൽ ഓഫീസിൽ  എത്തിയത്.  ഇവിടെ വച്ച് സിപിഐ നേതാക്കളാണ് പരാതി തയ്യാറാക്കി ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.  പെൺകുട്ടികൾ മൊഴി മാറ്റിയതോടെ ശനിയാഴ്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നു. ഗൂഢാലോചനയുടെ അടുത്ത ഘട്ടമായി, ഞായറാഴ്ച കേരളത്തിലെ ചില മാദ്ധ്യമങ്ങളെ നാരായൺപൂരിലേക്ക് വിളിച്ച് വരുത്തി പെൺകുട്ടികളുടെ ബൈറ്റ് നൽകുകയും ചെയ്തു.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചിട്ടും വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം ഇടത് കക്ഷികൾ തുടരുകയാണ്. സിപിഎമ്മിന്  യാതൊരും സ്വാധിനവും ഇല്ലാത്ത മേഖലാണ് നാരായൺപൂർ. എന്നാൽ മാവോയിസ്റ്റ് ശക്തി കേന്ദ്രത്തിൽ സിപിഐയുടെ പ്രവർത്തനം ശക്തമാണ്.  ഈ  സ്വാധീനം ഉപയോഗിച്ചാണ് പെൺകുട്ടികളുടെ പരാതിയും മൊഴിമാറ്റവും നടന്നത്. ബജ്രം​ഗ് ​ദളിനെതിരെയും മൊഴിനൽകാൻ പ്രേരിപ്പിച്ചതും ഈ ​ഗൂഢാലോചനയുടെ ഫലമാണ്.  സുരക്ഷ നൽകാൻ എന്ന പേരിൽ പെൺകുട്ടികളെ ഇപ്പോഴും സിപിഐയുടെ ഓഫീസിലാണ് പാർപ്പിച്ചിരിക്കുകയാണ്.

 

Tags: CPINun arrest
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies