ഉത്തരകാശി മേഘവിസ്ഫോടനം:11 സൈനികരെ കാണാനില്ല; നദികൾ കരകവിഞ്ഞൊഴുകുന്നു; രക്ഷാപ്രവർത്തനം അതീവദുഷ്കരം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരകാശി മേഘവിസ്ഫോടനം:11 സൈനികരെ കാണാനില്ല; നദികൾ കരകവിഞ്ഞൊഴുകുന്നു; രക്ഷാപ്രവർത്തനം അതീവദുഷ്കരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2025, 10:10 am IST
FacebookTwitterWhatsAppTelegram

ഉത്തരകാശി: ഉത്തരാഖണ്ഡ് ഉത്തരകാശി ജില്ലയിലെ ധരാലിയിൽ ഇന്നലെയുണ്ടായ മേഘ വിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലുമുണ്ടായത്  വൻനാശനഷ്ടം. ഔദ്യോഗികമായി അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. എന്നാൽ 11 സൈനികർ ഉൾപ്പെടെ 100 കണക്കിന് പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ തിരച്ചിലിൽ സജീവമാണ്. എംഐ-17, ചിനൂക്ക് ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ധരാലിയിൽ നിന്നും മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്.

അതേസമയം ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. റോഡിലെ മണ്ണിടിച്ചിൽ മൂലം രക്ഷാപ്രവർത്തനത്തിന് പോകേണ്ട വാഹനങ്ങൾ അടക്കം മേഖലയിൽ കുടുങ്ങിയിരിക്കുകയാണ്.  ജനം ടിവി വാർത്താ സംഘത്തിന്റെ വാഹനവും ഇക്കൂട്ടത്തിലുണ്ട്. അർദ്ധരാതിയോടെയാണ് ജനം ടിവി സംഘം ഇവിടെ എത്തിയത്.  ഏഷ്യനെറ്റ് ന്യൂസ് സംഘം സഞ്ചരിച്ച വാഹനവും മണ്ണിൽ പുതുഞ്ഞിരുന്നു. ഏറെ നേരെ പണിപ്പെട്ടാണ് വാഹനം പുറത്തെടുത്തത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. ഖീർ ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കം ധരാലി പട്ടണത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്.  8,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ മാർക്കറ്റുകൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവ ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി.

രുദ്രപ്രയാഗ്, ഉത്തരകാശി ജില്ലകളിൽ 17 മണിക്കൂറിലേറെയായി തുടർച്ചയായി മഴ പെയ്യുകയാണ്. ബാഗേശ്വർ, കോട്ദ്വാര്‍ എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. ബാഗേശ്വറിലെ ഗോമതി, സരയു നദികൾ കരകവിഞ്ഞൊഴുകുകയാണ്.

#WATCH | Uttarakhand | Blocked roads being cleared after landslides hit various places on the Uttarkashi-Harsil road. pic.twitter.com/SPzGsv3yUE

— ANI (@ANI) August 6, 2025

സുരക്ഷ കണക്കിലെടുത്ത് കേദാർനാഥിലേക്കുള്ള തീർത്ഥാടനത്തിന് നിരോധനമുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തീർത്ഥാടകർ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Tags: cloud burstUthara kashi
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies