വ്യാജ സോഫ്റ്റ് വെയർ നിർമ്മിച്ച് വിവരങ്ങൾ ചോർത്തി; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; ദാമൻ ദിയു പൊലീസ് മലപ്പുറത്ത് എത്തിയത് അതീവരഹസ്യമായി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ സോഫ്റ്റ് വെയർ നിർമ്മിച്ച് വിവരങ്ങൾ ചോർത്തി; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ; ദാമൻ ദിയു പൊലീസ് മലപ്പുറത്ത് എത്തിയത് അതീവരഹസ്യമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2025, 12:11 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: വ്യാജ സോഫ്റ്റ് വെയർ നിർമ്മിച്ച് വിവരങ്ങൾ ചോർത്തുന്ന രാജ്യന്തര സംഘാംഗം മലപ്പുറത്ത് പിടിയിൽ. സജീവ ഡിവൈഎഫഐ പ്രവർത്തകനായ കോട്ടപ്പുറം സ്വദേശി ടി.പി റിയാസ് ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ദാമൻ ദിയു പൊലീസ് മലപ്പുറത്തെ വീട്ടിൽ എത്തിയാണ് റിയാസിനെ കസ്റ്റഡിൽ എടുത്ത്,

കേരള പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായാണ് സംഘം മലപ്പുറത്ത് എത്തി പ്രതിയെ പിടികൂടിയത്.  ഇയാളെ കൂടാതെ വിവിധ ഇടങ്ങളിൽ നിന്നായി വേറെ എട്ട് പേരെയും സമാനകേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ റിമാൻഡിലാണ് റിയാസ്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

സ്ഥലത്തെ സിപിഎം- ഡിവൈഎഫ്ഐ പരിപാടികളിൽ സജീവ സാന്നിധ്യമാണ് ഇയാൾ. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന റിയാസ് ഞൊടിയിടയിലാണ് പണക്കാരനായതെന്ന് പ്രദേശവാസികൾ പറയുന്നു. വ്യക്തി​ഗത വിവരങ്ങളും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചോർത്താനുള്ള സോഫ്റ്റവെയ്റുകളാണ് ഇവർ നിർമിച്ചതെന്നാണ് വിവരം. കുറ്റകൃത്യത്തിന്റെ ​ഗൗരവം കണക്കിലെടുത്ത് കേസ് ദേശീയ ഏജൻസികൾക്ക് കൈമാറാനും സാധ്യതയുണ്ട്.

 

Tags: ArrestmalapuramdyfiFake Software
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies