malapuram - Janam TV

malapuram

500 വർഷം പഴക്കമുള്ള മനയിൽ നിന്ന് സ്വർണവും പുരാതനമായ വി​ഗ്രഹം മോഷ്ടിച്ചു; മനാഫ് അറസ്റ്റിൽ

500 വർഷം പഴക്കമുള്ള മനയിൽ നിന്ന് സ്വർണവും പുരാതനമായ വി​ഗ്രഹം മോഷ്ടിച്ചു; മനാഫ് അറസ്റ്റിൽ

മലപ്പുറം: അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ള പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്ന് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് സ്വദേശി ...

പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിയൊളിച്ചു; മുജീബിനെ പിടികൂടിയത് വാട്ടർ ടാങ്കിൽ നിന്ന്

പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിയൊളിച്ചു; മുജീബിനെ പിടികൂടിയത് വാട്ടർ ടാങ്കിൽ നിന്ന്

മലപ്പുറം: പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ കക്കാട് സ്വദേശി മുജീബി (35) നെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറിയത്.നാട്ടുകാരുടെ പരാതിയിൽ ...

മലദ്വാരത്തിന് വേദനയായി എത്തി, ശസ്ത്രക്രിയയ്‌ക്ക് ശേഷം തിരിഞ്ഞുനോക്കിയില്ല; സ്വകാര്യ ആശുപത്രിക്ക് പത്ത് ലക്ഷം രൂപ പിഴയിട്ട്  ഉപഭോക്തൃ കമ്മീഷൻ

മലദ്വാരത്തിന് വേദനയായി എത്തി, ശസ്ത്രക്രിയയ്‌ക്ക് ശേഷം തിരിഞ്ഞുനോക്കിയില്ല; സ്വകാര്യ ആശുപത്രിക്ക് പത്ത് ലക്ഷം രൂപ പിഴയിട്ട്  ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം: ചികിത്സയിൽ വീഴ്ച വരുത്തിയതിന് സ്വകാര്യ ആശുപത്രിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ...

മലപ്പുറത്ത് ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം: സോളിഡാരിറ്റി ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിൽ; സംഘടനയുടെ സാമ്പത്തിക ഇടപാടുകളും നിരീക്ഷണവലയത്തിൽ

മലപ്പുറത്ത് ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം: സോളിഡാരിറ്റി ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിൽ; സംഘടനയുടെ സാമ്പത്തിക ഇടപാടുകളും നിരീക്ഷണവലയത്തിൽ

  മലപ്പുറം: ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം ഉൾപ്പെടുത്തി മലപ്പുറത്ത് പൊതുപരിപാടി സംഘടിപ്പിച്ച സോളിഡാരിറ്റിയുടെ പ്രവർത്തനം നിരീക്ഷിച്ച് ഇന്റലിജൻസ് ബ്യൂറോ. സംഘടനയുടെ സാമ്പത്തിക ഇടപാടുകളും സാമൂഹ്യമാദ്ധ്യമങ്ങളും ഐബിയുടെ ...

ആൻഡമാനിൽ നിന്ന് പിടിച്ചെടുത്ത നൂറ് കോടിയുടെ എംഡിഎംഎയ്‌ക്ക് മലപ്പുറം  ബന്ധം; മുക്കിയ കപ്പലിൽ നിന്ന് ലഭിച്ച രാസലഹരി സൂക്ഷിച്ചത് കടലിലെ ബങ്കറിൽ; കൊറിയർ ഏജൻസി വഴി കേരളത്തിലേക്ക് എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ലഹരി

പോർട്ട്ബ്ലയർ: ആൻഡമാൻ തീരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത് നശിപ്പിച്ച നൂറു കോടി രൂപയുടെ രാസലഹരിക്ക് മലപ്പുറം  മഞ്ചേരി ബന്ധം. ഫെബ്രുവരി 21ന് മഞ്ചേരിയിൽ അറസ്റ്റിലായ സിറാജുദ്ദീൻ(28), ...

മലപ്പുറത്ത് വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വർ​ധന; മൂന്ന് മാസം കൊണ്ട് 88 കേസുകൾ; അത്യന്തം അപകടകരമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വർ​ധന; മൂന്ന് മാസം കൊണ്ട് 88 കേസുകൾ; അത്യന്തം അപകടകരമെന്ന് ആരോഗ്യവകുപ്പ്

മ​ല​പ്പു​റം: ഡോക്ടറുടെയോ ആരോഗ്യ സംവിധാനങ്ങളുടെയോ സേവനം തേടാതെ മലപ്പുറത്ത് വീ​ട്ടി​ൽ തന്നെ പ്ര​സ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന.  2023 ഏ​പ്രി​ൽ- ജൂ​ലൈ വ​രെയുള്ള കാലേയളവിൽ 88 പേ​രാ​ണ് ...

വാക്സിനേഷനോട് മുഖം തിരിച്ച് മലപ്പുറം; ബോധവത്കരണം ഫലിക്കുന്നില്ല; അഞ്ചാം പനി വ്യാപനത്തിൽ ആശങ്ക

വാക്സിനേഷനോട് മുഖം തിരിച്ച് മലപ്പുറം; ബോധവത്കരണം ഫലിക്കുന്നില്ല; അഞ്ചാം പനി വ്യാപനത്തിൽ ആശങ്ക

മലപ്പുറം: ബോധവത്കരണം ഫലിക്കുന്നില്ല, വാക്സിനേഷനോട് മുഖം തിരിച്ച് മലപ്പുറം. ജില്ലയിൽ അഞ്ചാംപനി (മീസിൽസ്) വ്യാപിച്ചുകൊണ്ടിരിക്കേയാണ് കുത്തിവെപ്പെടുക്കാത്ത കുട്ടികളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. അഞ്ചാം പനിക്കെതിരായ കുത്തിവെപ്പായ ...

ഇതരമതസ്ഥരായ പെൺകുട്ടികളെ മതം മാറ്റി, വിവാഹസർട്ടിഫിക്കറ്റ് നൽകിയാൽ വിദേശത്ത് നിന്ന് 25 ലക്ഷം രൂപ ; പാലക്കാട് സ്വദേശിനിയെ പണം വാങ്ങി മതപരിവർത്തനത്തിന് വിധേയയാക്കാൻ ശ്രമം ; എൻ ഐ എയ്‌ക്ക് പരാതി നൽകി മാതാപിതാക്കൾ

മലപ്പുറം ; മകളെ പണം വാങ്ങി നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കുന്നതായി ആരോപണം . ഇത് സംബന്ധിച്ച് മാതാപിതാക്കൾ എൻ ഐ എയ്ക്ക് പരാതി നൽകി . മലപ്പുറം ...

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം സാംസ്‌കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ചു

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം സാംസ്‌കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ചു

മലപ്പുറം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലക്കോട് സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. സിപിഎം ...

വിശ്വാസികളുടെ പ്രതിഷേധം, പള്ളി മാതൃകയിൽ അടിച്ച പച്ച പെയിന്റ് മാറ്റിയടിച്ചു; ജനം ഇംപാക്ട്

വിശ്വാസികളുടെ പ്രതിഷേധം, പള്ളി മാതൃകയിൽ അടിച്ച പച്ച പെയിന്റ് മാറ്റിയടിച്ചു; ജനം ഇംപാക്ട്

മലപ്പുറം: വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പള്ളി മാതൃകയിൽ അടിച്ച പച്ച പെയിന്റ് മാറ്റിയടിച്ചു.മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് സംഭവം. സിപിഎം പ്രവർത്തകർ ...

ബിസ്‌ക്കറ്റ് പാക്കറ്റിനുള്ളിൽ പാൻമസാല; വൻ ലഹരിക്കടത്ത് ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവിൽ; പിടിച്ചെടുത്ത് ഒന്നരക്കോടിയുടെ ലഹരി

ബിസ്‌ക്കറ്റ് പാക്കറ്റിനുള്ളിൽ പാൻമസാല; വൻ ലഹരിക്കടത്ത് ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവിൽ; പിടിച്ചെടുത്ത് ഒന്നരക്കോടിയുടെ ലഹരി

മലപ്പുറം: ബിസ്‌ക്കറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ പാൻമസാല പിടികൂടി. എടപ്പാളിൽ പ്രവർത്തിക്കുന്ന ബിസ്‌ക്കറ്റ് ഗോഡൗൺ മറയാക്കിയാണ് പാൻമസാല കടത്താനുള്ള ശ്രമം നടന്നത്. ഒന്നര ലക്ഷത്തോളം ...

പ്രായപൂർത്തിയാകാത്ത മക്കളെ വീട്ടിൽ പൂട്ടിയിട്ടു; ചൂരലും കേബിൾ വയറും ഉപയോഗിച്ച് മർദ്ദനം; പിതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മക്കളെ വീട്ടിൽ പൂട്ടിയിട്ടു; ചൂരലും കേബിൾ വയറും ഉപയോഗിച്ച് മർദ്ദനം; പിതാവ് അറസ്റ്റിൽ

മലപ്പുറം: മക്കളെ വീട്ടിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ.എട്ടും ഒമ്പതും വയസുള്ള മക്കളെയാണ് പൂട്ടിയിട്ടത്. ശേഷം ഇവരെ കേബിൾ വയറ് കൊണ്ടും ചൂരൽ കൊണ്ടും മാരകമായി ...

സ്റ്റീമറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ

സ്റ്റീമറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മലപ്പുറം ...

തലയിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ; കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ട സജീവിന്റേത് കൊലപാതകമെന്ന് സൂചന; ഒപ്പമുണ്ടായിരുന്ന അർഷാദിനായി തിരച്ചിൽ ഊർജ്ജിതം

തലയിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ; കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ട സജീവിന്റേത് കൊലപാതകമെന്ന് സൂചന; ഒപ്പമുണ്ടായിരുന്ന അർഷാദിനായി തിരച്ചിൽ ഊർജ്ജിതം

എറണാകുളം: ഇൻഫോ പാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയത് എന്ന് സൂചന. മരിച്ച സജീവ് കൃഷ്ണന്റെ ശരീരത്തിലും തലയിലും മുറിവുകൾ കണ്ടെത്തി. ...

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേർ മലപ്പുറത്ത് പിടിയിൽ

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേർ മലപ്പുറത്ത് പിടിയിൽ

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേരെ മലപ്പുറത്ത് പെരിന്തൽമണ്ണയിൽ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മാലമോഷണക്കേസുകളിലെ പ്രതി തൃശ്ശൂർ വാടാനപ്പള്ളി മണലൂർ സ്വദേശി ചക്കമ്പിൽ ...

മലപ്പുറത്ത് കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു-malappuram

മലപ്പുറത്ത് കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു-malappuram

മലപ്പുറം: പൊൻമളയിൽ കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു. പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറ (ഒന്നര)യാണ് മരിച്ചത്. ഒന്നര വയസ്സുകാരിയ്‌ക്കൊപ്പം കുളത്തിൽ ...

തൃശൂരിൽ തെരുവുനായ കുറുകെ ചാടി അപകടം; പഞ്ചായത്ത് 4.48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

മലപ്പുറത്ത് തെരുവുനായ കടിച്ചത് 11 പേരെ; പേവിഷബാധയുള്ള നായയെന്ന് സൂചന – stray dog bitten

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു. മലപ്പുറം നിലമ്പൂരിലാണ് സംഭവം. ആക്രമിച്ചത് പേവിഷബാധയുള്ള നായയാണെന്നാണ് സൂചന. ഇതിനിടെ കൊച്ചിയിലെ നെട്ടൂരിലും തെരുവുനായയുടെ ആക്രമണമുണ്ടായി. നാല് പേർക്കും ...

പിരിഞ്ഞിട്ടും ഭർത്താവും ബന്ധുക്കളും ഉപദ്രവിക്കുന്നു; കൊല്ലാൻ ശ്രമിച്ചു; പരാതിയുമായി മലപ്പുറം സ്വദേശിനി

പിരിഞ്ഞിട്ടും ഭർത്താവും ബന്ധുക്കളും ഉപദ്രവിക്കുന്നു; കൊല്ലാൻ ശ്രമിച്ചു; പരാതിയുമായി മലപ്പുറം സ്വദേശിനി

മലപ്പുറം : തമ്മിൽ പിരിഞ്ഞിട്ടും ഭർത്താവും ബന്ധുക്കളും ചേർന്ന് ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ. കരിപ്പൂർ സ്വദേശിനി ഹബീബയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വാഹനം ഇടിച്ച് കൊല്ലാൻവരെ ഭർത്താവും ...

ആദ്യം മിസ്ഡ് കോൾ, തിരിച്ചുവിളിച്ചാൽ കുടുങ്ങും; മലപ്പുറത്ത് ഫസീലയുടെ ‘തേൻകെണിയിൽ’ അകപ്പെട്ടവർ നിരവധി

ആദ്യം മിസ്ഡ് കോൾ, തിരിച്ചുവിളിച്ചാൽ കുടുങ്ങും; മലപ്പുറത്ത് ഫസീലയുടെ ‘തേൻകെണിയിൽ’ അകപ്പെട്ടവർ നിരവധി

മലപ്പുറം: കോട്ടക്കലിൽ പോലീസ് പിടിയിലായ ഹണി ട്രാപ്പ് സംഘം നിരവധി യുവാക്കളിൽ നിന്നും പണം തട്ടിയെടുത്തതായി സൂചന. അറസ്റ്റിലായ യുവതി അടക്കമുള്ള 7 അംഗ സംഘത്തെ ഉന്നത ...

ആശുപത്രികളിൽ കുട്ടികളുടെയും കൂട്ടിരിപ്പുകാരുടെയും ആഭരണങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിക്കും; സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ മലപ്പുറം സ്വദേശി പിടിയിൽ

ആശുപത്രികളിൽ കുട്ടികളുടെയും കൂട്ടിരിപ്പുകാരുടെയും ആഭരണങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിക്കും; സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീർ ആണ് പിടിയിലായത്. ആശുപത്രികളിൽ എത്തി കുട്ടികളുടെയും ...

ജന്മനാ ഇടത് കാൽപാദമില്ലാത്ത ഫാസിലിന് ഇത് സ്വപ്‌നസാക്ഷാത്കാരം; ഇനി പരിശീലനം എഫ്‌സി കേരള സോക്കർ സ്‌കൂളിൽ

ജന്മനാ ഇടത് കാൽപാദമില്ലാത്ത ഫാസിലിന് ഇത് സ്വപ്‌നസാക്ഷാത്കാരം; ഇനി പരിശീലനം എഫ്‌സി കേരള സോക്കർ സ്‌കൂളിൽ

തൃശൂർ: ജന്മനാ ഇടത് കാൽപാദം ഇല്ലാത്ത ഫാസിൽ ഇനി എഫ്‌സി കേരള സോക്കർ സ്‌കൂളിൽ. തൃശൂർ ആസ്ഥാനമായ ഫുട്‌ബോൾ ക്ലബ്ബായ എഫ്‌സി കേരള സാമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ...

ലൈംഗിക വൈകൃതത്തിനും ലഹരിക്കും അടിമ; നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ

ലൈംഗിക വൈകൃതത്തിനും ലഹരിക്കും അടിമ; നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ

മലപ്പുറം : കൊണ്ടോട്ടിയിൽ മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ. തന്നെ ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും, സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. മുത്വലാഖ് ...

മലപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്ക്

മലപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്ക്

മലപ്പുറം : വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. വിവിധ ഭാഷാ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ...

മലപ്പുറത്ത് തീപ്പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം : തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായികുന്ന വിദ്യാർത്ഥിനി മരിച്ചു. തിരൂർ പറവണ്ണ സ്വദേശിനി ജുമാന ഫർഹിസ് (17) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. തിരൂർ ജില്ലാ ആശുപത്രിയിലാണ് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist