ഗോവിന്ദനുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്; കുടുംബ സമേതം വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നു; പയ്യന്നൂരിലെ ജ്യോത്സ്യന്‍ മാധവ പൊതുവാള്‍
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോവിന്ദനുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്; കുടുംബ സമേതം വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നു; പയ്യന്നൂരിലെ ജ്യോത്സ്യന്‍ മാധവ പൊതുവാള്‍

ഇപ്പോൾ വിവാദമുണ്ടാകാൻ കാരണം സി പി എമ്മിനുള്ളിലെ പ്രശ്നങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2025, 08:43 am IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന് പയ്യന്നൂരിലെ ജ്യോത്സ്യന്‍ മാധവ പൊതുവാള്‍ സ്ഥിരീകരിച്ചു . എന്നാൽ അദ്ദേഹം മുഹൂര്‍ത്തമോ സമയമോ നോക്കാൻ വന്നതല്ല എന്നും മാധവ പൊതുവാള്‍ പറഞ്ഞു.

എം.വി. ഗോവിന്ദനുമായി വര്‍ഷങ്ങളായുള്ള ബന്ധമണ്ടെന്നും തന്റെ അസുഖ വിവരമറിഞ്ഞാണ് അദ്ദേഹം കുടുംബ സമേതം എത്തിയതെന്നും മാധവ പൊതുവാള്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

മുഹൂര്‍ത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദന് വേണ്ടി നോക്കിയിട്ടില്ല. സ്‌നേഹ ബന്ധങ്ങളില്‍ ജ്യോതിഷം കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

“എംവി ഗോവിന്ദന്‍ വന്ന് ജാതകം നോക്കി എന്ന പ്രചാരണം ശരിയല്ല.കേന്ദ്ര മന്ത്രി അമിത് ഷാ ,അദാനി എന്നിവര്‍ തന്നെ കാണാന്‍ വന്നിട്ടുണ്ട്. അമിത്ഷാ ജ്യോത്സ്യം നോക്കിയിരുന്നു. സി പി എമ്മിനുളളിലെ പ്രശ്‌നങ്ങള്‍ കൊണ്ടാകാം ഇപ്പോള്‍ വിവാദമുണ്ടാകാന്‍ കാരണം” മാധവ പൊതുവാള്‍ അഭിപ്രായപ്പെട്ടു.

ചില നേതാക്കള്‍ ജ്യോത്സ്യനെ കാണുന്നുവെന്ന താരത്തിൽ സി.പി.എം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പയ്യന്നൂരിലെ പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ മാധവ പൊതുവാളിനെ കാണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് അവരുടെ സംസ്ഥാന സമിതിയിലെ വിമര്‍ശനത്തിന് കാരണമായതെന്നാണ് വിവരം. എം വി ഗോവിന്ദനെതിരെ വാളെടുത്തത് കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പി ജയരാജൻ ആയിരുന്നു എന്നും വാർത്തകൾ ഉണ്ട്.

എന്നാല്‍ ഇത്തരത്തിൽ വിമര്‍ശനമുണ്ടായെന്ന വാർത്ത എം.വി.ഗോവിന്ദന്‍ തളളി. ജ്യോതിഷ വിഷയം സംസ്ഥാനത്തെ സമിതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പി ജയരാജനും ഒഴുക്കന്‍ മട്ടില്‍ പറഞ്ഞത്.

പക്ഷെ ജ്യോതിഷികളുടെ വീട്ടില്‍ പോയാല്‍ എന്താണ് കുഴപ്പമെന്ന് എ.കെ. ബാലൻ ചോദിച്ചിരുന്നു. “താനുള്‍പ്പെടയുള്ള നേതാക്കള്‍ക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല അവിടെ പോകുന്നത്. സി.പി.എം അല്ല കോണ്‍ഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവരാണ് തങ്ങൾ” എ.കെ. ബാലന്‍ പറഞ്ഞു.

Tags: m v govindanMV GovindanpayyannurFEATURED2
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies