​ഹൈന്ദവ വിശ്വാസത്തെ അവ​​ഹേളിക്കുന്ന തരത്തിൽ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് ; അന്വേഷണം അവസാനിപ്പിച്ച തമിഴ്നാട് പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഹൈന്ദവ വിശ്വാസത്തെ അവ​​ഹേളിക്കുന്ന തരത്തിൽ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് ; അന്വേഷണം അവസാനിപ്പിച്ച തമിഴ്നാട് പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 05:25 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കുകയും ​​ഹിന്ദു സമൂ​ഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസിൽ തമിഴനാട് പൊലീസിന്റെ അന്വേഷണം പൂർണ പരാജയമാണെന്നും ഹൈക്കോടതി വിമർശിച്ചു. സോഷ്യൽമീഡിയ പോസ്റ്റ് അടിസ്ഥാനരഹിതമാണന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ച കീഴ്‌ക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

ഭ​ഗവാൻ ശ്രീകൃഷ്ണനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്കിൽ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലാവുകയും ഒപ്പം ചർച്ചയാവുകയും ചെയ്തത്. ഇതിന് പിന്നാലെ നിരവധി ഹൈന്ദവ വിശ്വാസികൾ വിമർശനവുമായി രം​ഗത്തെത്തി. തുടർന്നാണ് കേസ് നൽകിയത്. പരാതിക്കാരനായ പി പരമശിവൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. അന്വേഷണം നടത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും കേസ് റദ്ദാക്കിയ മജിസ്ട്രേറ്റിന് പിഴവ് സംഭവിച്ചുവെന്നും കോടതി വ്യക്തമാക്കി.

സതീഷ് കുമാർ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് കേസിന് ആധാരം. ശ്രീകൃഷ്ണനും തൊഴിമാരും എന്ന അടിക്കുറിപ്പോടെ വളരെ മോശമായ ചിത്രമാണ് ഇയാൾ പങ്കുവച്ചത്. പിന്നാലെ സോഷ്യൽമീഡിയയിൽ നിന്ന് തന്നെ വൻ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സതീഷ് കുമാർ നിയമനടപടിയുമായി മുന്നോട്ടുനീങ്ങിയത്.

എന്നാൽ, കേസ് തെളിയിക്കുന്ന നിർണായക വിവരങ്ങൾ പങ്കുവയ്‌ക്കാൻ മെറ്റ തയാറാകാത്തതോടെയാണ് അന്വേഷണം നിന്നുപോയത്. ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമയുടെ പ്രധാന വിവരങ്ങൾ പോലും കണ്ടെത്താൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും ​പരാതിക്കാരൻ പറയുന്നുണ്ട്.

Tags: Lord KrishnaMadras HCTN PoliceFacebook profile
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies