കുവൈറ്റിൽ വിഷമദ്യം കഴിച്ച് മലയാളികളക്കം 10 പേർ മരിച്ചതായി വിവരം; നിരവധി പേർ ഗുരുതരാവസ്ഥയിൽ; എല്ലാവരും പ്രവാസികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കുവൈറ്റിൽ വിഷമദ്യം കഴിച്ച് മലയാളികളക്കം 10 പേർ മരിച്ചതായി വിവരം; നിരവധി പേർ ഗുരുതരാവസ്ഥയിൽ; എല്ലാവരും പ്രവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2025, 09:33 am IST
FacebookTwitterWhatsAppTelegram

കുവൈറ്റിൽ വിഷമദ്യം കഴിച്ചു മലയാളികളക്കം 10 പേർ മരിച്ചതായി വിവരം.നിരവധി പേർ ​ഗുരുതരാവസ്ഥയിലാണ്. അഹമ്മദി ഗവർണറേറ്റിലെ പല ഇടത്തായാണ് സംഭവം. മരിച്ചവർ എല്ലാം പ്രവാസികളാണ്. പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധ ഏറ്റതായാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ  വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഫർവാനിയ ജഹ്റ, അദാൻ  തുടങ്ങിയ ആശുപത്രികളിൽ  15 ഓളം പേർ പേരെയാണ് പ്രവേശിപ്പിച്ചത്. ഇതിൽ 10 പേർ മരണമടഞ്ഞെന്നാണ് വിവരം. ​ഗൾഫ് മേഖലയിൽ പൂർണ്ണ മദ്യനിരോധമുള്ള രാജ്യമാണ് കുവൈറ്റ്. അനധികൃതമായി നിർമിച്ച മദ്യമാണ് ഇവർ കുടിച്ചതെന്നാണ് നി​ഗമനം.

മദ്യത്തിൽ വിഷാംശമുള്ള മെഥനോൾ അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവർക്ക്  മദ്യം എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമല്ല. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്.

Tags: Deathkuwaitalchohol
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies