'വർഷങ്ങളായി എന്റെ കണ്ണുനീർ കാണാൻ ആരും മെനക്കെട്ടില്ല;  എന്റെ ദുഃഖം മുഖ്യമന്ത്രി കണ്ടു, ഭർത്താവിന്റെ കൊലപാതകത്തിൽ നീതി നടപ്പായി': യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് സമാജ്‌വാദി എംഎൽഎ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘വർഷങ്ങളായി എന്റെ കണ്ണുനീർ കാണാൻ ആരും മെനക്കെട്ടില്ല;  എന്റെ ദുഃഖം മുഖ്യമന്ത്രി കണ്ടു, ഭർത്താവിന്റെ കൊലപാതകത്തിൽ നീതി നടപ്പായി’: യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് സമാജ്‌വാദി എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2025, 03:49 pm IST
FacebookTwitterWhatsAppTelegram

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ പ്രശംസിച്ച് സമാജ്‌വാദി പാർട്ടി (എസ്പി) എംഎൽഎ പൂജ പാൽ. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം മാഫിയകൾക്കെതിരെ സിറോ ടോളറൻസ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ നീതി നടപ്പായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂജ പാലിന്റെ നിയമസഭയിലെ പ്രസം​ഗം. 2005-ലാണ് പൂജ പാലിന്റെ ഭർത്താവും ബിഎസ്പി എംഎൽഎയുമായ രാജു പാൽ കൊല്ലപ്പെട്ടത്. മാഫിയ തലവൻ ആതീഖ് അഹമ്മാദായിരുന്നു കൊലപാതകത്തിന് പിന്നിൽ.

“വർഷങ്ങളായി ആരും കാണാൻ മെനക്കെടാത്ത” എന്റെ കണ്ണീരീന് പരിഹാരം കണ്ടതിന് മുഖ്യമന്ത്രിയോട് നന്ദിയുണ്ട്. ഈ സഭയിലെ അംഗമായിരുന്ന എന്റെ ഭർത്താവിനെ എനിക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. എന്റെ ദുഃഖവും കഷ്ടപ്പാടും മുഖ്യമന്ത്രി കണ്ടു, എനിക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആത്മാർത്ഥമായി പ്രവർത്തിച്ചു,” അവർ പറഞ്ഞു.

പ്രയാഗ്‌രാജിലെ നിരവധി കുടുംബങ്ങൾ ഇതേ വേദനയിയിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ കർശന നിലപാട് കാരണം അവർക്ക് നീതി ലഭിച്ചിട്ടുണ്ടെന്നും പൂജ പാൽ കൂട്ടിച്ചേർത്തു.

“എന്നെപ്പോലെ എത്ര സ്ത്രീകളുടെ ‘സിന്ദൂരം’ തുടച്ചുനീക്കപ്പെട്ടുവെന്നും എത്ര അമ്മമാർക്ക് അവരുടെ ആൺമക്കളെ നഷ്ടപ്പെട്ടുവെന്നും ആർക്കറിയാം. സീറോ ടോളറൻസ് നയത്തിലൂടെ ആതിഖ് അഹമ്മദിനെപ്പോലുള്ള ഗുണ്ടാസംഘങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മുഖ്യമന്ത്രിക്കായി. ഇന്ന് പ്രയാഗ്‌രാജ് മാത്രമല്ല, മുഴുവൻ ഉത്തർപ്രദേശും മുഖ്യമന്ത്രിയെ പ്രതീക്ഷയോടെയാണ് നോക്കുന്നത്, പൂജ പാൽ ചൂണ്ടിക്കാട്ടി.

വിവാഹം കഴിഞ്ഞ് ഒൻപതാം നാളാണ് പൂജ പാലിന്റെ ഭർത്താവ് കൊല്ലപ്പെടത്. അലഹബാദ് വെസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ രാജു പാൽ ആതിഖിന്റെ സഹോദരൻ അഷ്‌റഫ് അഹമ്മദിനെ പരാജയപ്പെടുത്തിയിരുന്നു. പിന്നാലെയാണ് രാജു പാലിനെ ആതിഖിന്റെ കൂട്ടാളികൾ വെടിവച്ച് കൊന്നത്. 2023 ഏപ്രിൽ 15 നാണ് മാഫിയ തലവൻ ആതീഖ് അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

#WATCH | Lucknow, UP | Addressing during the 24-hour marathon discussion on ‘Vision Document 2047’ in the UP Assembly, Samajwadi Party MLA Pooja Pal says, “… Chief Minister Yogi Adityanath gave justice to many women like me by bringing in policies such as zero tolerance that… pic.twitter.com/fN0Agp2nka

— ANI (@ANI) August 14, 2025

Tags: spyogi adithya nathPooja pal
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies