വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഇല്ല; സ്വാശ്രയ ശീലം ലക്ഷ്യം; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്‌നൗ: ജനങ്ങളിൽ സ്വാശ്രയശീലം വളർത്തിയെടുക്കാനുള്ള പദ്ധതികൾക്കാണ് യുപി സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് ഉത്തർപ്രദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചല്ല പദ്ധതികൾ ആസൂത്രണം ...