രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ
ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് സംഭാവന തുക മോഷ്ടിച്ച സംഭവത്തിൽ സമാജ്‌വാദി പാർട്ടിയ്‌ക്ക് പങ്കുണ്ടെന്ന് സൂചന. കേസിലെ പ്രതിയായ ടിന്നു യാദവും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് ...
























