ശ്രീരാമചന്ദ്രൻ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല: ശക്തിമായ പ്രതിഷേധവുമായി ABRSM കേരളഘടകം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീരാമചന്ദ്രൻ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല: ശക്തിമായ പ്രതിഷേധവുമായി ABRSM കേരളഘടകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2025, 06:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ നടന്ന “മലയാളികളുടെ രാമായണകാലങ്ങൾ” എന്ന രാമായണ വിചാര സത്രത്തിൽ പ്രസ്തുത സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈന്ദവ ആരാധനാമൂർത്തിയായ ശ്രീരാമചന്ദ്രനെ അധിക്ഷേപിച്ച് ഫ്ലെക്സുകൾ പ്രദർശിപ്പിച്ച വിഷയത്തിൽ ABRSM കേരളഘടകം ശക്തിയായി പ്രതിഷേധിച്ചു.

ബഹുഭൂരിപക്ഷം വരുന്ന ഭാരതീയജനതയും ധർമ്മമൂർത്തിയായി അത്യന്തം ആദരപൂർവ്വം ആരാധിക്കുന്ന ശ്രീരാമചന്ദ്രസ്വാമിയെ നികൃഷ്ട പുരുഷനായി ചിത്രീകരിച്ചു കൊണ്ട് മുൻകൂട്ടി ഫ്ലക്സുകൾ തയ്യാറാക്കി കൊണ്ട് പ്രസ്തുത സെമിനാറിൽ എത്തിച്ചേരുവാനും മുദ്രാവാക്യം മുഴക്കുവാനും തയ്യാറായ വിദ്യാർത്ഥികളെ നിലയ്‌ക്കു നിർത്തണം എന്ന് ABRSM ആവശ്യപ്പെട്ടു.

ക്ഷണിച്ചു വരുത്തിയ ഒരു അധ്യാപകനെ പരസ്യമായി വൈസ്ചാൻസലറുടെ സാന്നിധ്യത്തിൽ അവഹേളിച്ചതും അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. ഹൈന്ദവ സംസ്കാരത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നതിന് വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയ്‌ക്ക് അനുസരിച്ചുള്ള ഒരു പ്രഹസനമാണ് പ്രസ്തുത അക്കാദമികപരിപാടിയിൽ നടന്നത്.

പ്രസ്തുത അവഹേളനം ഒരു പ്രത്യേക മതവിഭാഗത്തോട് ഉള്ളതു മാത്രം അല്ല എന്നും ഭാരതീയ സംസ്കൃതിയോടും സനാതന പൈതൃകത്തോടും ഉള്ള അസഹിഷ്ണുതയും അവഹേളനവും കൂടി ആണ് എന്ന് ABRSM. വിലയിരുത്തുന്നു.

മുളയിലെ നുള്ളിയില്ലെങ്കിൽ ഇത്തരത്തിലുള്ള പ്രവണതകൾ ഇനിയും നിഗൂഢമായി മുമ്പോട്ട്പോകും എന്നതിനാൽ ഈ വിഷയത്തിൽ പ്രസ്തുത സർവകലാശാലയിലെ വൈസ്ചാൻസലർ കർശനമായ നടപടി എടുക്കണമെന്നും ഇത്തരത്തിലുള്ള നിന്ദ്യമായ പ്രവൃർത്തികൾ വിദ്യാർത്ഥികളുടെ പക്ഷത്തുനിന്ന് ഇനിമേൽ ഉണ്ടാകാതിരിക്കാൻ വേണ്ട കരുതലും ശ്രദ്ധയും എടുക്കണമെന്നും ABRSM ജനറൽ സെക്രട്ടറി ഡോ: മിഥുൻ സുകുമാരൻ ശക്തമായി ആവശ്യപ്പെട്ടു.

Tags: Thunchath Ezhuthachan Malayalam University
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies