സൈബർ സുരക്ഷ ലക്ഷ്യം; ജമ്മുകശ്മീരിലെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവ് ഉപയോ​ഗം നിരോധിച്ചു, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്കും വിലക്കേർപ്പെടുത്തി, ഉത്തരവ് പുറപ്പെടുവിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈബർ സുരക്ഷ ലക്ഷ്യം; ജമ്മുകശ്മീരിലെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവ് ഉപയോ​ഗം നിരോധിച്ചു, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്കും വിലക്കേർപ്പെടുത്തി, ഉത്തരവ് പുറപ്പെടുവിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2025, 05:35 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ജമ്മുകശ്മീരിൽ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവുകൾ ഉപയോ​ഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഔദ്യോ​ഗിക വിവരങ്ങളും മറ്റ് രേഖകളും വാട്സ്ആപ്പ് വഴി കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങൾക്കിടെ സോഷ്യൽമീഡിയയിലൂടെ ഉയർന്ന സൈബറാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.

സോഷ്യൽമീഡിയ ഉപയോ​ഗം സൈബർ സുരക്ഷയ്‌ക്ക് വെല്ലുവിളിയാകാനും സാധ്യതയുണ്ട്. പാക് ചാരസംഘടനകൾ ഇന്ത്യയുടെ സുപ്രധാന വിവരങ്ങൾ ചോർക്കാത്ത വിധത്തിൽ സൈബർ സുരക്ഷ ഉറപ്പാക്കാനും സുരക്ഷാ സ്ഥിതി മെച്ചപ്പെടുത്താനുമാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്.

സെക്രട്ടറിയേറ്റ്, ജമ്മുവിലെയും ശ്രീന​ഗറിലെയും എല്ലാ അഡ്മിനിസ്ട്രേറ്റിവ് സർക്കാർ വകുപ്പുകൾ, എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പെൻഡ്രൈവുകൾ നിരോധിച്ചത്. ഔദ്യോ​ഗിക വിവരങ്ങൾ കൈമാറുന്നതിന് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും ഉപയോ​ഗിക്കാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

നിർണായക വിവരങ്ങളുടെ ആധികാരികത ഉയർത്തുന്നതിനും സുരക്ഷാലംഘനങ്ങൾ തടയുന്നതിനും വാട്സ്ആപ്പ് പോലുള്ള ഓൺലൈൻ ആപ്പുകളോ സുരക്ഷിതമല്ലാത്ത മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഉപയോ​ഗിക്കുന്നതും നിരോധിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് വലിയ തോതിൽ സൈബറാക്രമണങ്ങളാണ് നടന്നത്. കൂടാതെ ഔദ്യോ​ഗിക ആപ്പുകൾ ഹാക്ക് ചെയ്യാനുള്ള ശ്രമവും നടന്നു. പല ആപ്പുകളുടെയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരകിയാണ്.

Tags: whatsappjammu and kashmirbannedofficial communications
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies