ശിവമോഗയിൽ ഈദ് മിലാദിൽ "പാകിസ്ഥാൻ സിന്ദാബാദ്" മുദ്രാവാക്യങ്ങൾ; വീഡിയോ വൈറലാകുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവമോഗയിൽ ഈദ് മിലാദിൽ “പാകിസ്ഥാൻ സിന്ദാബാദ്” മുദ്രാവാക്യങ്ങൾ; വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2025, 04:36 pm IST
Facebook
Twitter
WhatsAppTelegram

ശിവമോഗ: സാമുദായിക സെൻസിറ്റീവ് പ്രദേശമായ ഭദ്രാവതി പട്ടണത്തിൽ ഈദ്-ഇ-മിലാദ് ആഘോഷത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതായി ആരോപണം.തിങ്കളാഴ്ച രാത്രി പഴയ ഭദ്രാവതിപട്ടണത്തിൽ ഒരു മുസ്ലീം സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നത്. ഇത് സംബന്ധിച്ച വീഡിയോ വൈറലായിട്ടുണ്ട്.

വൈറലായ ഒരു വീഡിയോയിൽ ഒരു കൂട്ടം യുവാക്കൾ “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് മുദ്രാവാക്യം വിളിക്കുന്നത് കാണാം. ജനത ദൾ സെക്കുലർ തങ്ങളുടെ എക്സ് പേജിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇങ്ങിനെ ഒരു വീഡിയോ പ്രചരിക്കുന്നത് പോലീസ് വൃത്തങ്ങൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ಸಿಎಂ @siddaramaiah , ಡಿಸಿಎಂ @DKShivakumar ಅವರೇ,

ಭದ್ರಾವತಿಯಲ್ಲಿ ಈದ್‌ ಮಿಲಾದ್‌ ಆಚರಣೆ ವೇಳೆ ಕೆಲ ದುಷ್ಕರ್ಮಿಗಳು ಪಾಕ್‌ ಪರವಾಗಿ ಘೋಷಣೆ ಕೂಗಿದ್ದಾರೆ. @INCKarnataka ಸರ್ಕಾರ , ಗೃಹ ಸಚಿವ @DrParameshwara ಪಾಕ್‌ ಪರ ಘೋಷಣೆ ಕೂಗಿರುವ ದೇಶದ್ರೋಹಿಗಳನ್ನು ತಕ್ಷಣ ಬಂಧಿಸಿ, ಕಠಿಣ ಕಾನೂನು ಕ್ರಮಕೈಗೊಳ್ಳಬೇಕು ಎಂದು… pic.twitter.com/v6caS3aIGT

— Janata Dal Secular (@JanataDal_S) September 9, 2025

മുമ്പ് വർഗീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ച ജില്ലയിൽ ഈ സംഭവം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വീഡിയോയുമായി ബന്ധപ്പെട്ട് ഭദ്രാവതിയിലെ ഓൾഡ് ടൗൺ പോലീസ് സ്റ്റേഷനിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി ജി.കെ. മിഥുൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണ്. എവിടെ, എപ്പോൾ ചിത്രീകരിച്ചതാണ് ഇത്. ആധികാരികത സ്ഥിരീകരിച്ചാൽ, ആരാണ് മുദ്രാവാക്യം വിളിച്ചതെന്നും അന്വേഷിക്കുമെന്നു പൊലീസ് പറയുന്നു.

ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനു പിന്നിലെ മാനസികാവസ്ഥയെ കേന്ദ്രമന്ത്രി പ്രൽഹാദ്‌ ജോഷി അപലപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് ചിക്കബെല്ലാപൂർ ബിജെപി എംപി കെ സുധാകർ പറഞ്ഞു. രണ്ട് വർഷം മുമ്പ് വിധാൻ സൗധ ഇടനാഴികളിൽ സമാനമായ മുദ്രാവാക്യങ്ങൾ ഉപയോഗിച്ചാണ് ഇത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയ അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടു.

Tags: Karnatakapro-Pakistan slogans
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies