ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വിഗ്രഹത്തിൽ ആൺകുട്ടികൾ തുപ്പി; ഹിന്ദു സമൂഹത്തോട് മാപ്പപേക്ഷിച്ച് ഉമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ വിഗ്രഹത്തിൽ ആൺകുട്ടികൾ തുപ്പി; ഹിന്ദു സമൂഹത്തോട് മാപ്പപേക്ഷിച്ച് ഉമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2025, 07:14 pm IST
Facebook
Twitter
WhatsAppTelegram

സാഗർ: സാഗറിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ രണ്ട് ആൺകുട്ടികൾ തുപ്പിയ സംഭവത്തിൽ വ്യാപക പ്രതിഷേധം.

ശിവമോഗ ജില്ലയിലെ സാഗർ പട്ടണത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ റോഡരികിലുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് രണ്ട് ആൺകുട്ടികൾ ഗണേശ വിഗ്രഹത്തിൽ തുപ്പി. ഇതേ തുടർന്ന് നഗരത്തിൽ കുറേനേരം സംഘർഷാവസ്ഥ നിലനിന്നു.

സാഗർ താലൂക്കിലെ അതീവ സെൻസിറ്റീവ് പ്രദേശമായ ജന്നത്ത് ഗല്ലിയിൽ, ജയ്ഭുവനേശ്വരി യുവക സംഘ എന്ന സംഘടന സ്ഥാപിച്ച ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്ര മാർക്കറ്റ് റോഡിലൂടെ നീങ്ങുന്നതിനിടെയായിരുന്നു, അടുത്തുള്ള ഒരു കെട്ടിടത്തിൽ നിൽക്കുകയായിരുന്ന രണ്ട് ആൺകുട്ടികൾ ഗണപതി വിഗ്രഹത്തിൽ തുപ്പിയത്. ഒരു പ്രദേശവാസി തന്റെ മൊബൈൽ ഫോണിൽ സംഭവം പകർത്തി. തുടർന്ന് സംഭവം പുറത്തറിഞ്ഞതോടെയാണ് പ്രദേശത്ത് കുറച്ചുനേരം സംഘർഷാവസ്ഥ സംജാതമായത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ എഎസ്പി ഡോ. ബെനകപ്രസാദ്, ആൺകുട്ടികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെ പ്രകടനം തുടർന്നു. ഇതുസംബന്ധിച്ച് സാഗർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രമുഖ കന്നഡ പത്രമായ കന്നഡ പ്രഭയുടെ എക്സ് പേജിൽ ഈ വീഡിയോകളും വാർത്തയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ಗಣಪತಿ ಮೂರ್ತಿಯ ವಿಸರ್ಜನಾ ಮೆರವಣಿಗೆ ವೇಳೆ ಅನ್ಯಕೋಮಿನ ಇಬ್ಬರು ಬಾಲಕರು ಗಣಪತಿ ಮೂರ್ತಿಯ ಮೇಲೆ ಉಗುಳಿದ ಘಟನೆ ಶಿವಮೊಗ್ಗ ಜಿಲ್ಲೆ ಸಾಗರ ಪಟ್ಟಣದಲ್ಲಿ ಭಾನುವಾರ ನಡೆದಿದೆ.#Sagara #Ganeshimmersionprocession #ShivamoggaPolice #ಸಾಗರ #ಗಣೇಶವಿಸರ್ಜನೆಮೆರವಣಿಗೆ #ಶಿವಮೊಗ್ಗ
Read more here: https://t.co/zoN7Sm1ims pic.twitter.com/WTfXukv9Mf

— kannadaprabha (@KannadaPrabha) September 8, 2025

ഇതേ തുടർന്ന് കുട്ടികളുടെ ഉമ്മ ഖൈറുന്നിസ ഹിന്ദു സമൂഹത്തോട് മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറക്കി. “ഹിന്ദു സമൂഹത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു. നമ്മുടെ കുട്ടികൾ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ഗണേശനെ അവർ അപമാനിച്ച രീതി എനിക്ക് വെറുപ്പാണ്. എന്റെ കുട്ടികളോട് ഇത് ചെയ്യരുതെന്ന് ഞാൻ പറയും.” കുട്ടികളുടെ അമ്മ ഖൈറുന്നീസ പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു.

Tags: Ganesh processionVinayaka chathurthiFEATURED2Ganesh idol immersion procession
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies