ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2025, 04:21 pm IST
FacebookTwitterWhatsAppTelegram

മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം (എസ്.ഐ.എഫ്) ബഹ്‌റൈൻ കഴിഞ്ഞ 12 വർഷമായി ബഹ്‌റൈനിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. നവംബർ എട്ടിന് ഒന്നാം ഘട്ട പരീക്ഷ ആരംഭിക്കും. നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും.

6, 7, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾ ജൂനിയർ വിഭാഗത്തിലും 9, 10, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾ സീനിയർ വിഭാഗത്തിലും മത്സരിക്കും. ബഹ്‌റൈനിലെ എല്ലാ സി.ബി.എസ്.ഇ സ്കൂളുകളിലെയും ഓരോ ഗ്രേഡിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന രണ്ട് വിദ്യാർത്ഥികൾക്ക് ‘ശാസ്ത്രപ്രതിഭ’ അവാർഡ് നൽകി ആദരിക്കും.
ഈ വർഷം മുതൽ ശാസ്ത്രപ്രതിഭ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി വിജ്ഞാൻ മന്തൻ എന്ന ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷയിൽ ഇന്ത്യയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

വിജയികൾക്ക് ഐ.എസ്.ആർ.ഒ, ഭാഭാ അറ്റമിക് റിസർച് സെന്റർ, ഡി.ആർ.ഡി.ഒ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കാൻ ശാസ്ത്രയാൻ സംഘത്തിൽ ചേരാനും അവസരമുണ്ട്. ശാസ്ത്രപ്രതിഭകൾക്ക് ഉപരിപഠന കാലത്ത് ഈ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് നേടാനുള്ള സൗകര്യവും ലഭിക്കും.പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകൾ വഴി മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.

സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ എസ്.ഐ.എഫ് ബഹ്‌റൈൻ പ്രസിഡന്റ് കെ.എസ്. അനിലാലാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്. എസ്.ഐ.എഫ് ചെയർമാൻ ഡോ. വിനോദ് മണിക്കര, വൈസ് പ്രസിഡന്റുമാരായ കെ. സജീവൻ, ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ്, ജോയിന്റ് സെക്രട്ടറി കെ.ടി. രമേശ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുകേഷ്, പ്രവീൺ ബി, ദീപ സജീവൻ എന്നിവർക്കൊപ്പം നിരവധി മാധ്യമ പ്രവർത്തകരും പങ്കെടുത്തു. എസ്.ഐ.എഫ് ഉപദേശക സമിതി ചെയർമാൻ ഡോ. രവി വാര്യർ പരീക്ഷയ്‌ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചന്ദ്രശേഖരൻ നന്ദി പ്രകാശിപ്പിച്ചു.

Tags: DatesManamashasthra prathipha
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies