നാല് സെക്കൻഡ്, വെറും ഏഴ് വാക്കുകൾ; പാകിസ്ഥാന്റെ വായ അടപ്പിച്ച് യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ‌
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

നാല് സെക്കൻഡ്, വെറും ഏഴ് വാക്കുകൾ; പാകിസ്ഥാന്റെ വായ അടപ്പിച്ച് യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2025, 11:21 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പാകിസ്ഥാന്റെ വായ അടപ്പിച്ച് യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ‌. ഭീകരതയെ കുറിച്ച് ഐക്യരാഷ്‌ട്രസഭയിൽ ചർച്ച നടക്കുന്നതിനിടെ തട്ടിക്കയറിയ പാക് പ്രതിനിധിക്ക് നാല് സെക്കൻഡിൽ വെറും ഏഴ് വാക്കുകളിലാണ് ഹില്ലെൽ നോയർ മറുപടി നൽകിയത്. കാലങ്ങളായി ഭീകരത സ്പോൺസർ ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഹില്ലെൽ നോയർ പറഞ്ഞു.

ഖത്തറിലെ ഹമാസ് ഭീകരസംഘടനയുടെ ആസ്ഥാനത്തിന് നേരെ ഇസ്രായേൻ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള ചർച്ചയ്‌ക്കിടെയാണ് ഹില്ലെൽ നോയറിന്റെ വാക്കുകൾ. ഖത്തർ പകൽ മധ്യസ്ഥനായും രാത്രിയിൽ ഭീകരതയെ സ്പോൺസർ ചെയ്യുന്നതായും നോയർ ആരോപിച്ചു.

പാകിസ്ഥാനിൽ ഒസാമ ബിൻ ലാദനെ വധിച്ചതിനെ ‘നീതി നടപ്പായി’ എന്ന് പ്രശംസിക്കുമ്പോൾ, തീവ്രവാദികളെ ഇല്ലാതാക്കിയതിന് ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് നോയർ ചോദിച്ചു.  പരാമർശത്തിൽ പാക് പ്രതിനിധി ഇടപെട്ട് എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് ഇനി നാല് സെക്കൻ‍ഡ് കൊണ്ട് പ്രസം​ഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കൗൺസിൽ അദ്ധ്യക്ഷൻ നോയറിനോട് പറഞ്ഞു. പിന്നാലെ പാകിസ്ഥാനെ ഭീകരതയുടെ സ്പോൺസർ രാഷ്‌ട്രമാണെന്ന് വിളിച്ച് നോയർ പ്രസം​ഗം അവസാനിപ്പിക്കുകയായിരുന്നു .

Today at the U.N. I asked Qatar: “If you don’t want targeted bombings on terrorists in your capital, why do you harbor terrorists in your capital? Why is your Al Jazeera serving as Hamas’ non-stop propaganda arm? Why do you act as mediator by day, and a terror sponsor by night?” https://t.co/xi2EZlC5B7 pic.twitter.com/tTghv5JK4U

— Hillel Neuer (@HillelNeuer) September 10, 2025

യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർറായ ഹില്ലെൽ നോയർ മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്ന അഭിഭാഷകൻ കൂടിയാണ്. ജനീവ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയാണ് യുഎൻ വാച്ച്. 2020-ലാണ് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ സംഘടനയെ അം​ഗമാക്കിയത്. അന്ന് നടപടിയെ പാകിസ്ഥാൻ വിമർശിച്ചിരുന്നു.

Tags: UNPakistan
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies