UN - Janam TV

UN

ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ല: ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച്‌ യുഎൻ

ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ല: ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച്‌ യുഎൻ

ജനീവ: ഇസ്രായേലിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ഇസ്രായേലിനോ ലോകത്തിനോ മറ്റൊരു യുദ്ധം കൂടി താങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം ...

സുരക്ഷാ കൗൺസിലിന് ഇരട്ടത്താപ്പ്; യുഎന്നിൽ തീവ്രവാദികളുടെ പട്ടിക തയ്യാറാക്കുന്നത് തടയുന്നത് അംഗീകരിക്കാനാകില്ല; ചൈനയ്‌ക്കും ഇന്ത്യയുടെ പരോക്ഷ വിമർശനം

ഗാസയിലെ മാനുഷിക പ്രതിസന്ധി ഒരു രീതിയിലും അംഗീകരിക്കാനാകില്ല; ഏത് സംഘർഷത്തിലും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന് യുഎന്നിൽ ഇന്ത്യ

ന്യൂഡൽഹി: റംസാൻ മാസത്തിൽ ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിൽ ഒരു പോസിറ്റീവായ ചുവടുവയ്പ്പാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. ഇസ്രായേൽ ഹമാസ് സംഘർഷത്തിന് പിന്നാലെയുണ്ടായ മാനുഷിക ...

ഹമാസ് ഡെപ്യൂട്ടി മിലിട്ടറി കമാൻഡർ കൊല്ലപ്പെട്ടു; ബന്ദികളുടെ മോചനം എന്ന ഉപാധി തള്ളിക്കൊണ്ടുള്ള ഒരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ

ഹമാസ് ഡെപ്യൂട്ടി മിലിട്ടറി കമാൻഡർ കൊല്ലപ്പെട്ടു; ബന്ദികളുടെ മോചനം എന്ന ഉപാധി തള്ളിക്കൊണ്ടുള്ള ഒരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് ഡെപ്യൂട്ടി മിലിട്ടറി കമാൻഡർ മർവാൻ ഈസ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി. ഈ മാസം ആദ്യം ഹമാസ് ...

ഭാരതത്തിന്റെ ശരാശരി ആയുർദൈർഘ്യത്തിൽ വൻ വർദ്ധനവ്; മൊത്തം ദേശീയ വരുമാനത്തിലും വൻ കുതിപ്പ്; ഇന്ത്യയുടേത് ശ്രദ്ധേയമായ പുരോ​ഗതി: ഐക്യരാഷ്‌ട്ര സഭ

ഭാരതത്തിന്റെ ശരാശരി ആയുർദൈർഘ്യത്തിൽ വൻ വർദ്ധനവ്; മൊത്തം ദേശീയ വരുമാനത്തിലും വൻ കുതിപ്പ്; ഇന്ത്യയുടേത് ശ്രദ്ധേയമായ പുരോ​ഗതി: ഐക്യരാഷ്‌ട്ര സഭ

ന്യൂഡൽഹി: ഭാരതത്തിലെ ശരാശരി ആയുർദൈർഘ്യത്തെ പ്രകീർത്തിച്ച് ഐക്യരാഷ്ട്ര സഭ. മാനവ വികസന സൂചിക പുറത്തിറക്കിയ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 62.7 വയസ്സായിരുന്നു 2021-ലെ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം. എന്നാൽ ...

സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം; നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം നഷ്ടങ്ങളും തുടരും; താലിബാന് മുന്നറിയിപ്പുമായി യുഎൻ പ്രത്യേക പ്രതിനിധി

സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം; നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം നഷ്ടങ്ങളും തുടരും; താലിബാന് മുന്നറിയിപ്പുമായി യുഎൻ പ്രത്യേക പ്രതിനിധി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താലിബാൻ പിൻവലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി റോസ ഒതുൻബയേവ. ഇത്തരത്തിൽ അപക്വമായ രീതിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ...

ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം; ഹമാസ് ഭീകരരുടെ ക്രൂരത വെളിപ്പെടുത്തി യുഎൻ റിപ്പോർട്ട്

ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം; ഹമാസ് ഭീകരരുടെ ക്രൂരത വെളിപ്പെടുത്തി യുഎൻ റിപ്പോർട്ട്

ടെൽഅവീവ്: ഹമാസ് ഭീകരർ ഇസ്രായേലി സ്ത്രീകളെയും കുട്ടികളെയും കൂട്ടബലാത്സം​ഗത്തിനും ലൈംഗിക അതിക്രമങ്ങളൾക്കും ഇരായാക്കിയതായി യുഎൻ റിപ്പോർട്ട്. യുഎൻ വിദഗ്ധ പ്രമീലപാറ്റന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒക്ടോബർ 7 ന് ...

‘കശ്മീർ’ ചർച്ചയാക്കാൻ ശ്രമം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനും തുർക്കിക്കും താക്കീത് നൽകി ഭാരതം

‘കശ്മീർ’ ചർച്ചയാക്കാൻ ശ്രമം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനും തുർക്കിക്കും താക്കീത് നൽകി ഭാരതം

ജനീവ: കശ്മീർ വിഷയം വീണ്ടും ചർച്ചയാക്കാനുള്ള പാകിസ്താന്റെയും തുർക്കിയുടേയും ശ്രമങ്ങൾക്ക് ഭാരതത്തിന്റെ ശക്തമായ താക്കീത്. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും തുർക്കിയെയും പാകിസ്താനെയും ഭാരതം അറിയിച്ചു. സ്വന്തം ...

സ്വവർഗരതി ക്രിമിനൽ കുറ്റം; മതനേതാക്കളുടെ പിന്തുണയോടെ നിയമം പാസാക്കി ഘാന

സ്വവർഗരതി ക്രിമിനൽ കുറ്റം; മതനേതാക്കളുടെ പിന്തുണയോടെ നിയമം പാസാക്കി ഘാന

അക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വിവാദ സ്വവർ​ഗരതി വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കി. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് നിയമം പാസാക്കാൻ കഴിഞ്ഞതെന്ന് നിയമസഭാം​ഗമായ സാം ജോർജ്ജ് ...

തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യം കശ്മീരിനേയും ലഡാക്കിനേയും കുറിച്ച് അഭിപ്രായം പറയേണ്ടതില്ല; യുഎന്നിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യം കശ്മീരിനേയും ലഡാക്കിനേയും കുറിച്ച് അഭിപ്രായം പറയേണ്ടതില്ല; യുഎന്നിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജെനീവ: യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 55-ാമത് റെഗുലർ സെഷനിൽ ഇന്ത്യയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പീഡനത്തേയും ...

രക്ഷാസമിതിയിൽ ഇന്ത്യ സ്ഥിരാംഗമല്ലെന്നത് തികച്ചും അസംബന്ധം; ആഫ്രിക്കയേയും ഉൾപ്പെടുത്തണം: യുഎൻ പുനഃസംഘടന ചർച്ചയാക്കി ഇലോൺ മസ്‌ക്

രക്ഷാസമിതിയിൽ ഇന്ത്യ സ്ഥിരാംഗമല്ലെന്നത് തികച്ചും അസംബന്ധം; ആഫ്രിക്കയേയും ഉൾപ്പെടുത്തണം: യുഎൻ പുനഃസംഘടന ചർച്ചയാക്കി ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്‌കോ: യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകാത്ത നടപടിയെ അസംബന്ധമെന്ന് വിശേഷിപ്പിച്ച് ടെസ്ല സിഇഒയും എക്‌സ് ഉടമയുമായ ഇലോൺ മസ്‌ക്. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് മസ്‌കിന്റെ ...

അവിവാഹിതയാണോ? ജോലിക്ക് പോകേണ്ട, യാത്ര ചെയ്യേണ്ട, ആൺതുണയുണ്ടേൽ ആകാം: താലിബാൻ

അവിവാഹിതയാണോ? ജോലിക്ക് പോകേണ്ട, യാത്ര ചെയ്യേണ്ട, ആൺതുണയുണ്ടേൽ ആകാം: താലിബാൻ

കാബൂൾ: അവിവാഹിതരായ സ്ത്രീകൾക്ക് അഫ്ഗാനിൽ തൊഴിൽ-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാൻ. പുരുഷനായ രക്ഷിതാവോ അല്ലെങ്കിൽ ഭർത്താവോ ഇല്ലാത്ത സ്ത്രീകൾക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാൻ നിയന്ത്രണമേർപ്പെടുത്തുന്നതായി ഐക്യരാഷ്ട്ര ...

ഹിജാബിന്റെ പേരിൽ സ്ത്രീകളേയും പെൺകുട്ടികളേയും അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലിൽ വയ്‌ക്കുന്നു; താലിബാൻ നടപടികളിൽ ആശങ്കയറിയിച്ച് യുഎൻ

ഹിജാബിന്റെ പേരിൽ സ്ത്രീകളേയും പെൺകുട്ടികളേയും അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലിൽ വയ്‌ക്കുന്നു; താലിബാൻ നടപടികളിൽ ആശങ്കയറിയിച്ച് യുഎൻ

കാബൂൾ: ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് സ്ത്രീകളേയും പെൺകുട്ടികളേയും അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യുന്ന താലിബാൻ സർക്കാരിന്റെ നടപടികളിൽ ആശങ്ക അറിയിച്ച് അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ. അടുത്തിടെ ...

കാലാവസ്ഥ വ്യതിയാനത്തെ തടയുന്ന ഒട്ടകം; 90-ലേറെ രാജ്യങ്ങളുടെ ഉപജീവന മാർ​ഗം; ‘കാമിലിഡേകളു‌ടെ’ വർഷമായി 2024; അറിയാം കഥയ്‌ക്കൊപ്പം അൽപ്പം കാര്യവും

കാലാവസ്ഥ വ്യതിയാനത്തെ തടയുന്ന ഒട്ടകം; 90-ലേറെ രാജ്യങ്ങളുടെ ഉപജീവന മാർ​ഗം; ‘കാമിലിഡേകളു‌ടെ’ വർഷമായി 2024; അറിയാം കഥയ്‌ക്കൊപ്പം അൽപ്പം കാര്യവും

2024 കാമിലിഡേകളു‌ടെ അന്താരാഷ്ട്ര വർഷമായി ആചരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഒട്ടകം ഉൾപ്പെടുന്ന സസ്തനി വർ​ഗമാണ് കാമിലെഡേ. സസ്തനി വർഗത്തിലെ ടൈലോപോഡ ശ്രേണിയിൽപ്പെട്ട കുടുംബമാണ് കാമെലിഡേ ...

ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം; കൃഷിയുടെ മൂന്നിലൊന്നും പോപ്പി വിളകൾ; ഉത്പാദനം 1080 മെട്രിക് ടണ്ണെന്ന് യുഎൻ റിപ്പോർട്ട്

ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം; കൃഷിയുടെ മൂന്നിലൊന്നും പോപ്പി വിളകൾ; ഉത്പാദനം 1080 മെട്രിക് ടണ്ണെന്ന് യുഎൻ റിപ്പോർട്ട്

ജനീവ: ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ദുഷ്പേര് ഇനി മ്യാൻമാറിന് സ്വന്തം. 2023ൽ മ്യാൻമാർ 1080 മെട്രിക് ടൺ കറുപ്പ് ഉത്പാദിപ്പിച്ചതായി യുഎൻ ഓഫീസ് ...

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം; ഐക്യരാഷ്‌ട്രസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം; ഐക്യരാഷ്‌ട്രസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ

യുണൈറ്റഡ് നേഷൻസ്: ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ. സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി ...

‘സ്വാതന്ത്ര്യം, സമത്വം, നീതി’; അവകാശങ്ങളാണ് അംഗീകരിക്കപ്പെടണം

‘സ്വാതന്ത്ര്യം, സമത്വം, നീതി’; അവകാശങ്ങളാണ് അംഗീകരിക്കപ്പെടണം

ഇന്ന് 75ാമത് മനുഷ്യാവകാശ ദിനം. 1948 മുതലാണ് യുഎൻ ജനറൽ അസംബ്ലി ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാൻ ആരംഭിച്ചത്. ഓരോ വ്യക്തികളുടേയും മൗലിക അവകാശങ്ങളുടെ ഓർമ്മപ്പെടുത്തൽ ...

‘നന്ദി, ദുബായ്; നല്ലൊരു ഭൂമിക്ക് വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കാം’; കോപ്28 കാലാവസ്ഥാ ഉച്ചകോടിയിൽ നിന്നുള്ള നിമിഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

‘നന്ദി, ദുബായ്; നല്ലൊരു ഭൂമിക്ക് വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കാം’; കോപ്28 കാലാവസ്ഥാ ഉച്ചകോടിയിൽ നിന്നുള്ള നിമിഷങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ദുബായ്: കോപ്28 യുഎൻ കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നുള്ള നിർണായക നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയൊരു ഭൂമിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു ...

‘വെടിനിർത്തലിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു; ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്‌ക്കണം’; ഭീകരതയോട് ഒരിക്കലും സഹിഷ്ണുതയില്ലെന്നും യുഎന്നിൽ ഇന്ത്യ

‘വെടിനിർത്തലിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു; ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്‌ക്കണം’; ഭീകരതയോട് ഒരിക്കലും സഹിഷ്ണുതയില്ലെന്നും യുഎന്നിൽ ഇന്ത്യ

ന്യൂഡൽഹി: തീവ്രവാദത്തോട് ഇന്ത്യ ഒരിക്കലും സഹിഷ്ണുത പുലർത്തില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. ഇസ്രായേൽ-ഹമാസ് പോരാട്ടത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്. നിലവിൽ ...

‘അനാവശ്യമായ പരാമർശം’; യുഎന്നിൽ കശ്മീർ വിഷയം ഉയർത്തിയ പാക് പ്രതിനിധിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

‘അനാവശ്യമായ പരാമർശം’; യുഎന്നിൽ കശ്മീർ വിഷയം ഉയർത്തിയ പാക് പ്രതിനിധിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിനിടെ കശ്മീർ വിഷയത്തിൽ പാകിസ്താൻ നടത്തിയ പരാമർശത്തിനിടെ രൂക്ഷ വിമർശനവുമായി ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന ചർച്ചയ്ക്കിടെയാണ് യുഎന്നിലെ പാക് പ്രതിനിധി ...

‘അങ്ങേയറ്റം പക്ഷപാതപരമായ സമീപനം, ആ സ്ഥാനത്തിരിക്കാൻ പോലും യോഗ്യനല്ല’; യുഎൻ സെക്രട്ടറി ജനറലിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ

‘അങ്ങേയറ്റം പക്ഷപാതപരമായ സമീപനം, ആ സ്ഥാനത്തിരിക്കാൻ പോലും യോഗ്യനല്ല’; യുഎൻ സെക്രട്ടറി ജനറലിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ

ടെൽ അവീവ്: ഐക്യരാഷ്ട്രസഭയുടെ നേതൃസ്ഥാനത്തിരിക്കുന്ന അന്റോണിയോ ഗുട്ടെറസ് ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന വിമർശനവുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ. ഹമാസ് ചെയ്ത കുറ്റകൃത്യങ്ങൾ കാണാതെ ...

അഭിമാനത്തിന്റെ പ്രതീകം, ഹമാസിനെതിരെ നിങ്ങൾ ശബ്ദം ഉയർത്തുന്നത് വരെ ഞങ്ങൾ ഇത് ധരിക്കും; യുഎന്നിൽ മഞ്ഞ നക്ഷത്രം ധരിച്ചെത്തി ഇസ്രായേൽ പ്രതിനിധി

അഭിമാനത്തിന്റെ പ്രതീകം, ഹമാസിനെതിരെ നിങ്ങൾ ശബ്ദം ഉയർത്തുന്നത് വരെ ഞങ്ങൾ ഇത് ധരിക്കും; യുഎന്നിൽ മഞ്ഞ നക്ഷത്രം ധരിച്ചെത്തി ഇസ്രായേൽ പ്രതിനിധി

ടെൽ അവീവ്: മഞ്ഞ നക്ഷത്രത്തിന്റെ ബാഡ്ജ് ധരിച്ച് യുഎൻ രക്ഷാസമിതിയെ അഭിസംബോധന ചെയ്ത് ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേൽ അംബാസഡർ ഗിലാദ് എർദാൻ. ഹമാസിന്റെ ക്രൂരതകളെ രക്ഷാസമിതിയിലെ എല്ലാ ...

യുദ്ധത്തിനെതിരെ യുഎന്നിൽ പ്രമേയം; പിന്തുണച്ച് ഇസ്ലാമിക രാജ്യങ്ങൾ; എതിർത്ത് അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങൾ, നിലപാട് അറിയിച്ച് ഇന്ത്യ

യുദ്ധത്തിനെതിരെ യുഎന്നിൽ പ്രമേയം; പിന്തുണച്ച് ഇസ്ലാമിക രാജ്യങ്ങൾ; എതിർത്ത് അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങൾ, നിലപാട് അറിയിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഗാസയിൽ ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിനെതിരെ യുഎൻ പൊതുസഭയിൽ പ്രമേയം പാസാക്കി. ജോർദാന്റെ നേതൃത്വത്തിൽ അറബ് രാഷ്ട്രങ്ങൾ കൊണ്ടുവന്ന പ്രമേയത്തെ ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പെടെ ...

ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിക്കണം; അക്രമസംഭവങ്ങൾ ഒഴിവാക്കി, പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇരുകൂട്ടരും തയ്യാറാകണമെന്ന് യുഎന്നിൽ ഇന്ത്യ

ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിക്കണം; അക്രമസംഭവങ്ങൾ ഒഴിവാക്കി, പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇരുകൂട്ടരും തയ്യാറാകണമെന്ന് യുഎന്നിൽ ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. സുരക്ഷാ സാഹചര്യം വഷളാവുകയാണെന്നും സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനും അക്രമം ഒഴിവാക്കാനും ഇരു കൂട്ടരും ...

‘ഈ പോരാട്ടം പാലസ്തീൻ ജനതയോടല്ല, ഹമാസ് ഭീകരർക്കെതിരെ; ഇന്ന് ഞങ്ങൾക്ക് വിജയിക്കാനായില്ലെങ്കിൽ നാളെ ലോകം വലിയ വില നൽകേണ്ടി വരും’; യുഎന്നിൽ നിലപാട് വ്യക്തമാക്കി ഇസ്രായേൽ

‘ഈ പോരാട്ടം പാലസ്തീൻ ജനതയോടല്ല, ഹമാസ് ഭീകരർക്കെതിരെ; ഇന്ന് ഞങ്ങൾക്ക് വിജയിക്കാനായില്ലെങ്കിൽ നാളെ ലോകം വലിയ വില നൽകേണ്ടി വരും’; യുഎന്നിൽ നിലപാട് വ്യക്തമാക്കി ഇസ്രായേൽ

ഇസ്രായേലിന്റെ പോരാട്ടം ഒരിക്കലും പാലസ്തീൻ ജനതയോടല്ലെന്നും, മറിച്ച് ഹമാസ് ഭീകരരോടാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ. ഹമാസ് ഒരിക്കലും പാലസ്തീൻ ജനതയെ കുറിച്ചോ, സമാധാന ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist