ജിഎസ്ടി ഇളവ്!!! പോക്കറ്റിൽ കാലിയാകാതെ ഇനി ഷോപ്പിംഗ്!! ബൈക്കിന് മുതൽ ഹോർലിക്സിനും സോപ്പിനും ഷാംപൂവിനും വരെ വിലക്കുറവ്; പുതുക്കിയ നിരക്കുമായി ജനപ്രിയ ബ്രാൻഡുകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിഎസ്ടി ഇളവ്!!! പോക്കറ്റിൽ കാലിയാകാതെ ഇനി ഷോപ്പിംഗ്!! ബൈക്കിന് മുതൽ ഹോർലിക്സിനും സോപ്പിനും ഷാംപൂവിനും വരെ വിലക്കുറവ്; പുതുക്കിയ നിരക്കുമായി ജനപ്രിയ ബ്രാൻഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2025, 02:25 pm IST
FacebookTwitterWhatsAppTelegram

കേന്ദ്രസർക്കാർ ജിഎസിടി നിരക്ക് പരിഷ്കരിച്ചതിന് പിന്നാലെ സെപ്തംബർ 22 മുതൽ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവുമായി ജനപ്രിയ ബ്രാൻഡുകൾ. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് അടക്കം നിരവധി കമ്പനികൾ പുതുക്കിയ വിലനിലവാര പട്ടിക  പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ള ഉൽപ്പന്നങ്ങളും സെപ്തംബർ 22 മുതൽ കുറഞ്ഞ വിലയിൽ ലഭിക്കും. വിറ്റഴിക്കാത്ത സ്റ്റോക്കുകളുടെ എംആർപിക്ക് മുകളിൽ പുതിയ സ്റ്റിക്കർ പതിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ യഥാർത്ഥ വില ദൃശ്യമാകുന്ന വിധത്തിലാകണം പുതിയ സ്റ്റിക്കർ എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) കിസാൻ ജാം, ഹോർലിക്സ്, ലക്സ് സോപ്പ്, ഡവ് ഷാംപൂ എന്നിവയുൾപ്പെടെയുള്ളവയുടെ വിലയാണ് കുറഞ്ഞത്. 340 മില്ലിയുടെ ഡവ് ഷാംപൂ  വില 490 രൂപയിൽ നിന്ന് 435 രൂപയായി കുറയും. 75 ഗ്രാമിന്റെ നാല് ലൈഫ്‌ബോയ് സോപ്പുകളുടെ വില 68 രൂപയിൽ നിന്ന് 60 രൂപയായി. ഇതിനുപുറമെ, 200 ഗ്രാം ഹോർലിക്‌സ് ജാറിന്റെ വില 130 രൂപയിൽ നിന്ന് 110 രൂപയായും 200 ഗ്രാം കിസാൻ ജാമിന്റെ വില 90 രൂപയിൽ നിന്ന് 80 രൂപയായും കുറച്ചു.

പാൽ, പനീർ, പിസ്സ ബ്രെഡ്, റൊട്ടി, പറാത്ത എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. വെണ്ണ, നെയ്യ്, ചീസ്, കണ്ടൻസ്ഡ് മിൽക്ക്, ജാം, സോസുകൾ, സൂപ്പുകൾ, പാസ്ത, മധുരപലഹാരങ്ങൾ എന്നിവയുടെ നികുതി ഇപ്പോൾ 12-18% ൽ നിന്ന് വെറും 5% ആയി കുറച്ചു. ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം, അത്തിപ്പഴം, സിട്രസ് പഴങ്ങൾ തുടങ്ങിയ ഉണങ്ങിയ പഴങ്ങളുടെയും നികുതി 5% ആയി കുറച്ചിട്ടുണ്ട്.

ജിഎസ്ടി ഇളവ് ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രാൻഡുകൾ ഉൽപ്പന്നങ്ങൾക്ക് വിലക്കുറച്ചിരിക്കുന്നത്. സെപ്റ്റംബർ 3 ന്, കേന്ദ്രധനമന്ത്രി നിർമ്മലാ  സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ, ഷാംപൂ, ഹെയർ ഓയിൽ തുടങ്ങി ദൈനംദിന  ഉൽപ്പന്നങ്ങൾ മുതൽ ഓട്ടോമൊബൈലുകൾ, ടെലിവിഷനുകൾ വരെയുള്ള നിരവധി ഇനങ്ങളുടെ നിരക്കുകളാണ് കുറച്ചത്.

Tags: GST
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies