തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്
തിരുവനന്തപുരം: കർക്കട ബലിതർപ്പണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ജിഎസ്ടി കൊള്ള. ജിഎസ്ടി നമ്പർ ഉൾപ്പെടുത്താതെയാണ് പൂജാരിമാരിൽ നിന്നും പണം പിരിക്കുന്നത്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിന് കീഴിലെ ...
























